കൊല്ലാട്: നഴ്സിംഗ് വിദ്യാര്‍ഥിനി കോയമ്പത്തൂരില്‍ കുഴഞ്ഞു വീണു മരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം മൂലേടം യൂണിറ്റ് പ്രസിഡന്റ് കൊല്ലാട് വൈക്കത്ത് കൊച്ചുപുരയ്ക്കല്‍ ജിമ്മി മാത്യുവിന്റെ മകള്‍ മയഘ ജിമ്മി(19)യാണ് മരിച്ചത്.
സംസ്കാരം പിന്നീട്. അമ്മ: കളത്തിപ്പടി ചിറക്കരോട്ട് സോണു. സഹോദരിമാര്‍: മഹിമ, നിയ.