Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mayur Vihar Phase3

Pravasi India – Delhi

ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2 ഏ​രി​യ വാ​ർ​ഷി​ക പൊ​തു​യോ​ഗം മേ​യ് മൂ​ന്നി​ന്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2 ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും മേ​യ് മൂ​ന്നി​ന് രാ​വി​ലെ 10.30ന് ​മ​യൂ​ർ വി​ഹാ​ർ ഫേ​സ് 2ലെ ​പോ​ക്ക​റ്റ്-​എ​ഫ് എം​സി​ഡി ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കും. റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റാ​യി നോ​വ​ൽ ആ​ർ. ത​ങ്ക​പ്പ​നെ നി​യ​മി​ച്ചു.

2026-2029 വ​ർ​ഷ​ക്കാ​ല​ത്തേ​ക്കാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ക. ചെ​യ​ർ​മാ​ൻ-1, വൈ​സ് ചെ​യ​ർ​മാ​ൻ-1, സെ​ക്ര​ട്ട​റി-1, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി-2, ട്രെ​ഷ​റ​ർ-1, ജോ​യിന്‍റ് ട്രെ​ഷ​റ​ർ-1, ഇ​ന്‍റേണ​ൽ ഓ​ഡി​റ്റ​ർ-1, എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ-35, വ​നി​താ വി​ഭാ​ഗം ക​ൺ​വീ​ന​ർ-1, വ​നി​താ വി​ഭാ​ഗം ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ-2, യു​വ​ജ​ന വി​ഭാ​ഗം ക​ൺ​വീ​ന​ർ (വ​യ​സ് 18-35)-1, യു​വ​ജ​ന വി​ഭാ​ഗം ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ (വ​യ​സ് 18-35)-2 (പുരുഷൻ, വനിതാ 1 വീ​തം) എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കാ​ണ് തെ​രെ​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​മെ​ങ്കി​ൽ ന​ട​ക്കു​ക.

ഈ മാസം 27, 28 തീയതികളിൽ വൈ​കു​ന്നേ​രം 6.30 മു​ത​ൽ 8.30 വ​രെ റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​മാ​യ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 2-ലെ ​ബ്ലോ​ക്ക്-​ബി, പ്ലോ​ട്ട്-15, ലോ​ക്ക​ൽ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ സ​ച്‌​ദേ​വാ ആ​ർ​ക്കേ​ഡി​ലെ എ​ഫ്-5, ഒ​ന്നാം നി​ല​യി​ൽ നാ​മ​നി​ർ​ദ്ദേ​ശ പ​ത്രി​ക​യു​ടെ വി​ത​ര​ണ​വും പൂ​രി​പ്പി​ച്ച പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്യാ​വു​ന്ന​താ​ണ്. പ​ത്രി​ക സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 28ന് രാ​ത്രി 8.30 വ​രെ​യാ​ണ്.

29ന് രാ​ത്രി ഏഴിന് ​ല​ഭി​ച്ച നാ​മ നി​ർ​ദ്ദേ​ശ പ​ത്രി​ക​ക​ളു​ടെ ലി​സ്റ്റ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തും. 30ന് വൈ​കു​ന്നേ​രം 6.30 മു​ത​ൽ 8.30 വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​വു​ന്ന​താ​ണ്. 30ന് രാ​ത്രി 10ന് ​സൂ​ക്ഷ്‌​മ പ​രി​ശോ​ധ​ന​യ്ക്കു ശേ​ഷ​മു​ള്ള ഫൈ​ന​ൽ ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ക്കും. വോ​ട്ടിം​ഗ് ആ​വ​ശ്യ​മെ​ങ്കി​ൽ, മേ​യ് മൂന്നിന് രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒന്ന് ​വ​രെ ന​ട​ത്തും.

വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​വാ​ൻ വ​രു​ന്ന മ​യൂ​ർ വി​ഹാ​ർ ഫേ​സ്-2 ഏ​രി​യ​യി​ലെ അം​ഗ​ങ്ങ​ൾ ഫോ​ട്ടോ പ​തി​ച്ച സ​ർ​ക്കാ​ർ/ഡി​എം​എ തി​രി​ച്ച​റി​യ​ൽ രേ​ഖ കൈ​വ​ശം ക​രു​തേ​ണ്ട​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​റു​മാ​യി 9818204660 എ​ന്ന ന​മ്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Latest News

Corehub Up