Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mazhavil Samgeetham

Europe

ബോ​ൺ​മൗ​ത്തി​ൽ "മ​ഴ​വി​ൽ​സം​ഗീ​തം ഫ്ലാ​ഷ്' വ​ർ​ണാ​ഭ​മാ​യി

ബോ​ൺ​മൗ​ത്ത്‌: ബോ​ൺ​മൗ​ത്തി​ൽ ക​ലാ​ഹൃ​ദ​യ​ങ്ങ​ൾ സം​ഗ​മി​ച്ച "മ​ഴ​വി​ൽ സം​ഗീ​തം ഫ്ലാ​ഷ്' വ​ർ​ണ​ഭ​വും ആ​സ്വാ​ദ്യ​വു​മാ​യി. മു​പ്പ​ത്ത​ഞ്ചി​ൽ​പ​രം ഗാ​യ​ക​രും ഇ​രു​പ​ത്ത​ഞ്ചി​ൽ കൂ​ടു​ത​ൽ ന​ർ​ത്ത​ക​രും ത​ങ്ങ​ളു​ടെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ പു​റ​ത്തെ​ടു​ത്ത​പ്പോ​ൾ ഫ്ലാ​ഷ്' വേ​ദി വ​ർ​ണ​ശ​ബ​ള​വും മ​ന​സ് നി​റ​യു​ന്ന​തു​മാ​യി.

പ്ര​ശ​സ്ത ഗാ​യ​ക​രാ​യ ക​ലാ​ഭ​വ​ൻ ബി​നു, ഗി​രീ​ഷ് മേ​നോ​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും ആ​ലാ​പ​ന​വും മ​ഴ​വി​ൽ ഫ്ലാ​ഷി​ന് കൂ​ടു​ത​ൽ മി​ക​വേ​കി. മ​ഴ​വി​ൽ ഫ്ലാ​ഷി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്‌​ഘാ​ട​നം പ​രി​പാ​ടി​യു​ടെ മു​ഖ്യാ​തി​ഥി​യും പ്ര​ശ​സ്ത സോ​ഷ്യ​ൽ മീ​ഡി​യ ഇ​ൻ​ഫ്ലു​വ​ൻ​സ​റു​മാ​യ റീ​ന ജോ​ൺ ആ​ദ്യ തി​രി തെ​ളി​യി​ച്ച് നി​ർ​വ​ഹി​ച്ചു.

തു​ട​ർ​ന്ന് മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യ അ​നീ​ഷ് ജോ​ർ​ജി​നൊ​പ്പം ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു.

 

Latest News

Corehub Up