Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MedicalSchool

ആ​ള്‍​ട്ടെ സ​ര്‍​വ​ക​ലാ​ശാ​ലാ ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ മെ​ഡി​ക്ക​ല്‍ സ്‌​കൂ​ളി​ന് 48.77 ശ​ത​മാ​നം വി​ജ​യം

കൊ​​​​ച്ചി: ജോ​​​​ര്‍​ജി​​​​യ​​​​യി​​​​ലെ ആ​​​​ള്‍​ട്ടെ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ഇ​​​​ന്‍റ​​​​ര്‍​നാ​​​​ഷ​​​​ണ​​​​ല്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ സ്‌​​​​കൂ​​​​ളി​​​​ന് 2025ലെ ​​​​ഫോ​​​​റി​​​​ന്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ ഗ്രാ​​​​ജ്വേ​​​​റ്റ് എ​​​​ക്‌​​​​സാ​​​​മി​​​​നേ​​​​ഷ​​​​നി​​​​ല്‍ 48.77 ശ​​​​ത​​​​മാ​​​​നം വി​​​​ജ​​​​യം.

വേ​​​​ള്‍​ഡ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ഫോ​​​​ര്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യു​​​ക്കേ​​​​ഷ​​​​ന്‍ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ അ​​​​നു​​​​സ​​​​രി​​​​ച്ച് രൂ​​​​പ​​​​ക​​​​ല്പ​​​​ന ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന ആ​​​​റു​​​​വ​​​​ര്‍​ഷ​​​​ത്തെ എം​​​​ഡി കോ​​​​ഴ്‌​​​​സാ​​​​ണ് സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല ന​​​​ൽ​​​കു​​​​ന്ന​​​​ത്.

സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ മെ​​​​ഡി​​​​ക്ക​​​​ല്‍ പ്രോ​​​​ഗ്രാം ഇ​​​​ന്ത്യ​​​​യു​​​​ടെ നാ​​​​ഷ​​​​ണ​​​​ല്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ ക​​​​മ്മീ​​​​ഷ​​​​ന്‍, യു​​​​കെ​​​​യി​​​​ലെ ജ​​​​ന​​​​റ​​​​ല്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ കൗ​​​​ണ്‍​സി​​​​ല്‍, വേ​​​​ള്‍​ഡ് ഫെ​​​​ഡ​​​​റേ​​​​ഷ​​​​ന്‍ ഫോ​​​​ര്‍ മെ​​​​ഡി​​​​ക്ക​​​​ല്‍ എ​​​​ഡ്യു​​​​ക്കേ​​​​ഷ​​​​ന്‍, ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന എ​​​​ന്നി​​​​വ​​​​യു​​​​ടെ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ങ്ങ​​​​ള്‍ പാ​​​​ലി​​​​ക്കു​​​​ന്ന​​​​തു​​​​മാ​​​​ണ്.

മെ​​​​ഡി​​​​ക്ക​​​​ല്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ അ​​​​ന്ത​​​​ര്‍​ദേ​​​​ശീ​​​​യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളാ​​​​യ എ​​​​എം​​​​ഇ​​​​ഇ, സെ​​​​സാം, എ​​​​ഡി​​​​ഇ​​​​ഇ​​​​എ​​​​ന്നി​​​​വ​​​​യു​​​​മാ​​​​യു​​​​ള്ള സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യു​​​​ടെ ആ​​​​ഗോ​​​​ള​​​നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള അ​​​​ക്കാ​​​​ദ​​​​മി​​​​ക് മി​​​​ക​​​​വി​​​​നെ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു.

Latest News

Corehub Up