Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Meditation

Kerala

വടവാതൂർ സെമിനാരിയിൽ വിശുദ്ധവാര ധ്യാനം

കോ​​​ട്ട​​​യം: വ​​​ട​​​വാ​​​തൂ​​​ർ സെ​​​മി​​​നാ​​​രി​​​യി​​​ൽ എ​​​ല്ലാ വ​​​ർ​​​ഷ​​​വും അ​​​ല്മാ​​​യ​​​ർ​​​ക്കാ​​​യി ന​​​ട​​​ത്തി​​​വ​​​രാ​​​റു​​​ള്ള വാ​​​ർ​​​ഷി​​​ക വി​​​ശു​​​ദ്ധ​​​വാ​​​ര ധ്യാ​​​നം ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​മു​​​ത​​​ൽ നാ​​​ലി​​​ന് വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ ന​​​ട​​​ക്കും.

പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​ന്നി​​​ച്ചു താ​​​മ​​​സി​​​ക്കാനു​​​ള്ള സൗ​​​ക​​​ര്യ​​​വും ഭ​​​ക്ഷ​​​ണ​​​വും മ​​​റ്റു സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ക്ര​​​മീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. എം​​​എ​​​സ്എ​​​ഫ്എ​​​സ് സു​​​പ്പീ​​​രി​​​യ​​​ർ ജ​​​ന​​​റ​​​ൽ ഫാ. ​​​ഡോ. ഏ​​​ബ്ര​​​ഹാം വെ​​​ട്ടു​​​വേ​​​ലി​​​ൽ ധ്യാ​​​നം ന​​​യി​​​ക്കും.

ര​​​ജി​​​സ്ട്രേ​​​ഷ​​​നും കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും ഫോ​​​ൺ: 94 47050284.

Kerala

ഗു​രു യോ​ഗി​രാ​ജ് ബോ​ധി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

തൊ​ടു​പു​ഴ: ഗു​രു യോ​ഗി​രാ​ജ് ബോ​ധി എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ട്ടി​രു​ന്ന പാ​ലാ മു​രി​ക്കു​മ്പു​ഴ ക​ദ​ളി​ക്കാ​ട്ട് വീ​ട്ടി​ൽ പി.​ബി. രാ​ജു (68) അ​ന്ത​രി​ച്ചു. മെ​ഡി​റ്റേ​ഷ​ൻ ക്ലാ​സ് ന​ട​ത്തു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞ് വീ​ഴു​ക​യാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ തൊ​ടു​പു​ഴ​യി​ൽ ക്ലാ​സ് ന​ട​ത്തു​മ്പോ​ഴാ​ണ് സം​ഭ​വം. ഉ​ട​ൻ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പാ​ലാ, തൊ​ടു​പു​ഴ, അ​ടി​മാ​ലി, വ​യ​നാ​ട്, തൃ​ശൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ മ​ഹാ​യോ​ഗ മെ​ഡി​റ്റേ​ഷ​ൻ എ​ന്ന പേ​രി​ൽ ക്ളാ​സു​ക​ൾ ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം കൈ​മാ​റും. സം​സ്കാ​രം വ​യ​നാ​ട് പു​തു​പ്പാ​ടി​യി​ലെ ഗു​രു​കു​ല​ത്തി​ൽ.

District News

പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​നം സ​മാ​പി​ച്ചു

ച​ക്കി​ട്ട​പാ​റ: വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭാ വൈ​ദിക​ർ ന​യി​ച്ച​തും ആ​റ് ദി​വ​സം നീ​ണ്ടു​നി​ന്ന​തു​മാ​യ പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​നം ച​ക്കി​ട്ട​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ ഇ​ന്ന​ലെ രാ​ത്രി സ​മാ​പി​ച്ചു.

ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ജോ മാ​രി​പ്പാ​ട്ട് വി​സി, അ​സി. ഡ​യ​റ​ക്ട​ർ ഫാ. ​ഷി​റി​ൽ അ​റ​യ്ക്ക​ൽ വി​സി, ഫാ. ​അ​ജി​ത് ക​ന്നം​കേ​രി വി​സി, ഫാ. ​പോ​ൾ​സ​ൺ ഇ​ഞ്ച​ക്ക വി​സി, ഫാ. ​ലാ​സ​റി ക​വ​ല​ക്ക​ൽ വി​സി, ഫാ. ​ആ​ൽ​ബി​ൻ പു​തു​പ്പ​റ​മ്പി​ൽ വി​സി, ഫാ. ​ബെ​ഞ്ച​മി​ൻ കോ​ക്കാ​ട്ടു​കു​ന്നേ​ൽ വി​സി എ​ന്നി​വ​രാ​ണ് ധ്യാ​നം ന​യി​ച്ച​ത്. താ​മ​ര​ശേ​രി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​യ്സ് വ​യ​ലി​ൽ സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കി. ഇ​ട​വ​ക വി​കാ​രി ഫാ. ​പ്രി​യേ​ഷ് തേ​വ​ടി​യി​ൽ, അ​സി. വി​കാ​രി ഫാ. ​ജെ​റി​ൻ പൊ​ന്മ​ല​ക്കു​ന്നേ​ൽ, പാ​രീ​ഷ് സെ​ക്ര​ട്ട​റി സാ​ബു പു​ളി​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി

District News

ച​ന്ദ​ന​പ്പ​ള്ളി പ​ള്ളി​യി​ൽ പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​നം

ച​ന്ദ​ന​പ്പ​ള്ളി: ച​ന്ദ​ന​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് തീ​ർ​ഥാ​ട​ന ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ പോ​പ്പു​ല​ർ മി​ഷ​ൻ ധ്യാ​നം ആ​രം​ഭി​ച്ചു.വി​ൻ​സെ​ൻ​ഷ്യ​ൻ സ​ഭ​യു​ടെ കോ​ട്ട​യം സെ​ന്‍റ് ജോ​സ​ഫ് പ്രൊ​വി​ൻ​സ് വൈ​ദി​ക​ർ ഫാ . ​സോ​നു കു​ള​ത്തൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.

ദി​വ്യ​ബ​ലി, പൊ​തു ധ്യാ​നം, ഭ​വ​ന സ​ന്ദ​ർ​ശ​നം, പ്രാ​ർ​ഥ​ന റാ​ലി​ക​ൾ, മാ​മ്മോ​ദീ​സ വ്ര​ത ന​വീ​ക​ര​ണം , വി​വാ​ഹ വ്ര​ത ന​വീ​ക​ര​ണം, സ്നേ​ഹ വി​രു​ന്ന്എ​ന്നി​വ ഇ​തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. 27 ന് ​ധ്യാ​നം സ​മാ​പി​ക്കും. വൈ​കു​ന്നേ​രം 5.30 ന് ​സ​മാ​പ​ന റാ​ലി ദേ​വാ​ല​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ക്കും.

6.15 ന് ​രൂ​പ​ത അ​ധ്യ​ക്ഷ​ൻ ഡോ . ​സാ​മു​വ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത സ​മാ​പ​ന സ​ന്ദേ​ശം ന​ൽ​കും. ദി​വ​സ​വും രാ​വി​ലെ ആ​റു മു​ത​ൽ 7.30 വ​രെ കു​ർ​ബാ​ന, ധ്യാ​നം. വൈ​കു​ന്നേ​രം ആ​റു മു​ത​ൽ ഒ​ന്പ​തു വ​രെ ധ്യാ​നം എ​ന്നി​ങ്ങ​നെ​യാ​ണ് ക്ര​മി​ക​രി​ച്ചി​ട്ടു​ള്ള​ത്.ഇ​ട​വ​ക വി​കാ​രി ഫാ. ​ബെ​ന്നി നാ​ര​ക​ത്തി​നാ​ൽ , ക​ൺ​വീ​ന​ർ ബി​നോ ബാ​ബു പെ​രു​മ​ല തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ക്ര​മീ​ക​ര​ണം.

Kerala

ഡി​വൈ​നി​ൽ ആ​ന്ത​രി​ക​സൗ​ഖ്യ ദ​ന്പ​തീ​ധ്യാ​നം

മൂ​​​രി​​​ങ്ങൂ​​​ർ: ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ക്രി​​​സ്മ​​​സ് അ​​​വ​​​ധി​​​ക്കാ​​​ല​​​ത്തു ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക ആ​​​ന്ത​​​രി​​​ക​​​സൗ​​​ഖ്യ ദ​​​ന്പ​​​തീ​​​ധ്യാ​​​നം ന​​​ട​​​ത്തും.

26നു ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തു മു​​​ത​​​ൽ 28 വ​​​രെ​​​യാ​​​ണ് ധ്യാ​​​ന​​​മെ​​​ന്നു ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ അ​​​റി​​​യി​​​ച്ചു. ആ​​​ദ്യം ബു​​​ക്ക് ചെ​​​യ്യു​​​ന്ന 50 ദ​​​ന്പ​​​തി​​​ക​​​ൾ​​​ക്കാ​​​ണു പ്ര​​​വേ​​​ശ​​​നം.

ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ കൂ​​​ടെ​​​വ​​​രു​​​ന്ന കു​​​ട്ടി​​​ക​​​ൾ​​​ക്കു പ്ര​​​ത്യേ​​​ക ധ്യാ​​​നം ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. ബു​​​ക്ക് ചെ​​​യ്യാ​​​ൻ ഫോ​​​ണ്‍: 9447785548, 9496167 557.

NRI

ക്രി​സ്മ​സ് ധ്യാ​ന​വും വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ന​ട​ത്തി

ദ്വാ​ര​ക: ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​ത്തി​ലെ സെ​ന്‍റ് ഡൈ​നീ​ഷ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഫേ​ല്ലോ​ഷി​പ്പി​ന്‍റെ ക്രി​സ്മ​സ് ധ്യാ​ന​വും വാ​ർ​ഷി​ക സ​മ്മേ​ള​ന​വും ന​ട​ത്തി.

ദ്വാ​ര​ക സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ ന​ട​ത്തി​യ ധ്യാ​ന​ത്തി​ൽ ഡ​ൽ​ഹി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദി​മെ​ത്രി​യോ​സ് തി​രു​മേ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദീ​പാ​ല​യ സി​ഇ​ഒ അ​ഡ്വ. കെ.​സി. ജോ​ർ​ജ് ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തി. പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ഡോ. ​എ.​ജെ. ഫി​ലി​പ്പ് ക്ലാ​സു​ക​ൾ​ക്കും ധ്യാ​ന​ത്തി​നും നേ​തൃ​ത്വം ന​ൽ​കി.

റ​വ.​ഫാ. യാ​ക്കോ​ബ് ബേ​ബി, റ​വ.​ഫാ. സ​ജു തോ​മ​സ്, ജോ​ജോ തോ​മ​സ്, സ​ന്തോ​ഷ് ജോ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡ​ൽ​ഹി​യി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി 150 ഓ​ളം പ്ര​വ​ർ​ത്ത​ക​ർ സം​ബ​ന്ധി​ച്ചു.

Kerala

ഡി​വൈ​നി​ൽ ക്രി​സ്മ​സ് ഒ​രു​ക്ക ആ​ന്ത​രി​ക​സൗ​ഖ്യ ധ്യാ​നം

മു​​​രി​​​ങ്ങൂ​​​ർ: ഡി​​​വൈ​​​ൻ ധ്യാ​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ ക്രി​​​സ്മ​​​സി​​​നു ദൈ​​​വ​​​ജ​​​ന​​​ത്തെ ഒ​​​രു​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി 12നു ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തു​​​മു​​​ത​​​ൽ 14 വ​​​രെ പ്ര​​​ത്യേ​​​ക ആ​​​ന്ത​​​രി​​​ക​​​സൗ​​​ഖ്യ ധ്യാ​​​നം ന​​​ട​​​ത്തു​​​ന്ന​​​താ​​​യി ഡ​​​യ​​​റ​​​ക്ട​​​ർ ഫാ. ​​​ജോ​​​ർ​​​ജ് പ​​​ന​​​യ്ക്ക​​​ൽ അ​​​റി​​​യി​​​ച്ചു.

ആ​​​ദ്യം ബു​​​ക്ക് ചെ​​​യ്യു​​​ന്ന 150 പേ​​​ർ​​​ക്കു​ മാ​​​ത്ര​​​മേ പ്ര​​​വേ​​​ശ​​​ന​​​മു​​​ള്ളൂ. ധ്യാ​​​നം ബു​​​ക്ക് ചെ​​​യ്യാ​​​ൻ 9447785548.

Latest News

Corehub Up