നടൻ ദിലീപിന്റെ മകൾ മീനാക്ഷി പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയായിൽ വൈറലായിരിക്കുന്നത്. സാരിയുടത്തുള്ള മീനാക്ഷിയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
സാരിയിലെ റീലിനൊപ്പം ‘കാറ്റിനൊപ്പം കവിതയും’ എന്ന അടിക്കുറിപ്പും മീനാക്ഷി വീഡിയോയ്ക്ക് നൽകിയിട്ടുണ്ട്. മീനാക്ഷിയുടെ ചിരി അതിമനോഹരമായിട്ടുണ്ട് വീഡിയോയിൽ.