Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MelbourneSyroMalabarDiocese

Australia and Oceania

മെ​ൽ​ബ​ൺ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ്ര​ഥ​മ രൂ​പ​താ അ​സം​ബ്ലി​ക്ക് സാ​ന്തോം ഗ്രോ​വി​ൽ തു​ട​ക്കം

വെ​സ്ബേ​ൺ: മെ​ൽ​ബ​ൺ സെ​ന്‍റ് തോ​മ​സ് അ​പ്പ​സ്തോ​ല സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ പ്ര​ഥ​മ രൂ​പ​താ അ​സം​ബ്ലി വ്യാ​ഴാ​ഴ്ച വെ​സ്ബേ​ണി​ലെ സാ​ന്തോം ഗ്രോ​വി​ൽ ആ​രം​ഭി​ച്ചു.

ഓ​സ്‌​ട്രേ​ലി​യ​യി​ലെ​യും ഓ​ഷ്യാ​നി​യ​യി​ലെ​യും സീ​റോ​മ​ല​ബാ​ർ വി​ശ്വാ​സ​സ​മൂ​ഹ​ത്തി​ന്‍റെ അ​ജ​പാ​ല​ന ആ​വ​ശ്യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ വൈ​ദി​ക​രും സ​മ​ർ​പ്പി​ത​രും അ​ൽ​മാ​യ പ്ര​തി​നി​ധി​ക​ളും ഒ​ത്തു​ചേ​ർ​ന്ന​ത് രൂ​പ​ത​യു​ടെ ച​രി​ത്ര​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലാ​യി.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചു.

Latest News

Corehub Up