Sun, 22 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MembersNight

Middle East and Gulf

കെ​പി​എ ഗു​ദൈ​ബി​യ ഏ​രി​യ​യു​ടെ മെ​മ്പേ​ഴ്‌​സ് നൈ​റ്റ് വ​ർ​ണാ​ഭ​മാ​യി

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (കെ​പി​എ) ഗു​ദൈ​ബി​യ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച മെ​മ്പേ​ഴ്‌​സ് നൈ​റ്റ് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളു​ടെ​യും അം​ഗ​ങ്ങ​ളു​ടെ സ​ജീ​വ പ​ങ്കാ​ളി​ത്ത​ത്തി​ന്‍റെ​യും നി​റ​വി​ൽ വ​ർ​ണാ​ഭ​മാ​യി ന​ട​ന്നു.

സ​ൽ​മാ​നി​യ​യി​ലെ ഇ​ന്ത്യ​ൻ ഡി​ലൈ​റ്റ്സ് റെ​സ്റ്റോ​റ​ന്റി​ലാ​യി​രു​ന്നു ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്. ഇ​ന്ത്യ​ൻ സ്കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗു​ദൈ​ബി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഏ​രി​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​ലാ​ൽ ഓ​ച്ചി​റ സ്വാ​ഗ​തം ആ​ശം​സി​ച്ചു. കെ​പി​ഐ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് രാ​ജ് കൃ​ഷ്ണ​ൻ, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​നൂ​പ് ത​ങ്ക​ച്ച​ൻ, പ്ര​സി​ഡ​ന്‍റ് നി​സാ​ർ കൊ​ല്ലം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​ഗ​ത് കൃ​ഷ്ണ​കു​മാ​ർ, ട്ര​ഷ​റ​ർ ബി​നു കു​ണ്ട​റ, ഏ​രി​യ കോഓ​ർ​ഡി​നേ​റ്റ​ർ വി​നീ​ത് അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

Latest News

Corehub Up