Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MeritScholarship

Kerala

വി​ദ്യാ​സ​മു​ന്ന​തി മെ​രി​റ്റ് സ്‌​കോ​ള​ർ​ഷി​പ്പി​ന് അ​പേ​ക്ഷി​ക്കാം

തി​​​​​രു​​​​​വ​​​​​ന​​​​​ന്ത​​​​​പു​​​​​രം: സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​​മാ​​​​​യി പി​​​​​ന്നാ​​​​​ക്കം നി​​​​​ൽ​​​​​ക്കു​​​​​ന്ന മു​​​​​ന്നാ​​​​​ക്ക സ​​​​​മു​​​​​ദാ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ലെ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ൾ​​​​​ക്കാ​​​​​യി കേ​​​​​ര​​​​​ള സം​​​​​സ്ഥാ​​​​​ന മു​​​​​ന്നാ​​​​​ക്ക സ​​​​​മു​​​​​ദാ​​​​​യ ക്ഷേ​​​​​മ കോ​​​​​ർ​​​​​പ​​​​​റേ​​​​​ഷ​​​​​ൻ ന​​​​​ട​​​​​പ്പാ​​​​​ക്കു​​​​​ന്ന വി​​​​​ദ്യാ​​​​​സ​​​​​മു​​​​​ന്ന​​​​​തി മെ​​​​​രി​​​​​റ്റ് സ്‌​​​​​കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പി​​​​​ന് അ​​​​​പേ​​​​​ക്ഷി​​​​​ക്കാം.

ഹൈ​​​​​സ്‌​​​​​കൂ​​​​​ൾ, ഹ​​​​​യ​​​​​ർ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി, ഡി​​​​​പ്ലോ​​​​​മ/ സ​​​​​ർ​​​​​ട്ടി​​​​​ഫി​​​​​ക്ക​​​​​റ്റ് കോ​​​​​ഴ്സു​​​​​ക​​​​​ൾ, ബി​​​​​രു​​​​​ദം, ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര ബി​​​​​രു​​​​​ദം, സി​​​​​എ, സി​​​​​എം​​​​​എ, സി​​​​​എ​​​​​സ്, ദേ​​​​​ശീ​​​​​യ നി​​​​​ല​​​​​വാ​​​​​ര​​​​​മു​​​​​ള്ള സ്ഥാ​​​​​പ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ ബി​​​​​രു​​​​​ദ-​​​​​ബി​​​​​രു​​​​​ദാ​​​​​ന​​​​​ന്ത​​​​​ര പ​​​​​ഠ​​​​​നം, പി​​​​​എ​​​​​ച്ച്ഡി ഗ​​​​​വേ​​​​​ഷ​​​​​ണം തു​​​​​ട​​​​​ങ്ങി​​​​​യ വി​​​​​ഭാ​​​​​ഗ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​ണ് സ്‌​​​​​കോ​​​​​ള​​​​​ർ​​​​​ഷി​​​​​പ്പ് ല​​​​​ഭി​​​​​ക്കു​​​​​ക.

അ​​​​​പേ​​​​​ക്ഷ​​​​​ക​​​​​ൾ ഒ​​​​​ക്‌ടോബ​​​​​ർ എ​​​​​ട്ട് മു​​​​​ത​​​​​ൽ ഓ​​​​​ൺ​​​​​ലൈ​​​​​നാ​​​​​യി സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം. അ​​​​​പേ​​​​​ക്ഷി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ന​​​​​വം​​​​​ബ​​​​​ർ ഏ​​​​​ഴ്. വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ​​​​​ക്ക്: www. kswcfc.org.

Latest News

Corehub Up