Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mervyn Dennick

മെ​ര്‍​വി​ന്‍ ഡെ​ന്നി​ക്ക് ഗ്ലോ​ബ​ല്‍ മോ​ഡ​ല്‍ ഡ​ബ്ല്യു​എ​ച്ച്ഒ​യി​ല്‍ മി​ക​ച്ച ന​യ​ത​ന്ത്ര​ജ്ഞ​യ്ക്കു​ള്ള പു​ര​സ്‌​കാ​രം

കൊ​​​ച്ചി: ജ​​​നീ​​​വ​​​യി​​​ല്‍ ന​​​ട​​​ന്ന ഗ്ലോ​​​ബ​​​ല്‍ മോ​​​ഡ​​​ല്‍ ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ രാ​​​ജ​​​ഗി​​​രി പ​​​ബ്ലി​​​ക് സ്‌​​​കൂ​​​ള്‍ പ്ല​​​സ് വ​​​ണ്‍ വി​​​ദ്യാ​​​ര്‍​ഥി​​​നി മെ​​​ര്‍​വി​​​ന്‍ ഡെ​​​ന്നി മി​​​ക​​​ച്ച ന​​​യ​​​ത​​​ന്ത്ര​​​ജ്ഞ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​ന് അ​​​ര്‍​ഹ​​​യാ​​​യി. വി​​​വി​​​ധ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍​നി​​​ന്ന് 500ല​​​ധി​​​കം വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ത്ത മോ​​​ഡ​​​ല്‍ ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ​​​യി​​​ല്‍ മെ​​​ര്‍​വി​​​ന്‍ ജ​​​പ്പാ​​​നെ​​​യാ​​​ണു പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച​​​ത്.

കൂ​​​ടാ​​​തെ, ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യ്ക്കാ​​​യി പ്ലാ​​​സ്റ്റി​​​ക്കും ആ​​​രോ​​​ഗ്യ​​​വും എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ യൂ​​​ത്ത് ഡി​​​ക്ല​​​റേ​​​ഷ​​​ന്‍ ത​​​യാ​​​റാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച ആ​​​റം​​​ഗ സ​​​മി​​​തി​​​യി​​​ലേ​​​ക്കും മെ​​​ര്‍​വി​​​ന്‍ ഡെ​​​ന്നി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

വേ​​​ള്‍​ഡ് ഹെ​​​ല്‍​ത്ത് ഓ​​​ര്‍​ഗ​​​നൈ​​​സേ​​​ഷ​​​നും വേ​​​ള്‍​ഡ് ഫെ​​​ഡ​​​റേ​​​ഷ​​​ന്‍ ഓ​​​ഫ് യു​​​ണൈ​​​റ്റ​​​ഡ് നേഷ​​​ന്‍​സ് അ​​​സോ​​​സി​​​യേ​​​ഷ​​​നും ചേ​​​ര്‍​ന്ന് ജ​​​നീ​​​വ​​​യി​​​ലും സ്വി​​​റ്റ്‌​​​സ​​​ര്‍​ലന്‍​ഡി​​​ലു​​​മാ​​​യി ന​​​വം​​​ബ​​​ര്‍ 10 മു​​​ത​​​ല്‍ 13 വ​​​രെ​​​യാ​​​ണ് ഗ്ലോ​​​ബ​​​ല്‍ മോ​​​ഡ​​​ല്‍ ഡ​​​ബ്ലു​​​എ​​​ച്ച്ഒ 2026 സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്.

സാ​​​ന്‍റാമോ​​​ണി​​​ക്ക ഗ്രൂ​​​പ്പ് ചെ​​​യ​​​ര്‍​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡെ​​​ന്നി തോ​​​മ​​​സ് വ​​​ട്ട​​​ക്കു​​​ന്നേ​​​ൽ -ഡോ. ​​​റെ​​​നി സെ​​​ബാ​​​സ്റ്റ്യ​​​ൻ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ് മെ​​​ര്‍​വി​​​ന്‍. സ​​​ഹോ​​​ദ​​​രി: റോ​​​സ്‌​​​വി​​​ന്‍ ഡെ​​​ന്നി.

Latest News

Corehub Up