Thu, 13 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MessiVisitKerala

പണം നൽകിയതിനു തെളിവുണ്ടെന്ന് ആന്‍റോ അഗസ്റ്റിന്‍

കൊ​​​ച്ചി: ഫു​​​ട്ബോ​​​ൾ താ​​​രം മെ​​​സി​​​യെ​​​യും അർജന്‍റൈൻ ഫു​​​ട്ബോ​​​ൾ ടീ​​​മി​​​നെ​​​യും കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നു ത​​​ങ്ങ​​​ൾ പ​​​ണം ന​​​ല്‍കി​​​യ​​​തി​​​നും അ​​​നു​​​ബ​​​ന്ധ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ള്‍ക്കും രേ​​​ഖ​​​ക​​​ളും തെ​​​ളി​​​വു​​​ക​​​ളു​​​മു​​​ണ്ടെ​​​ന്ന് റി​​​പ്പോ​​​ര്‍ട്ട​​​ര്‍ ബ്രോ​​​ഡ്കാ​​​സ്റ്റിം​​​ഗ് ക​​​മ്പ​​​നി എം​​​ഡി ആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ന്‍.

ആ​​​ര്‍ബി​​​ഐ​​​യു​​​ടെ അ​​​നു​​​മ​​​തി​​​യോ​​​ടെ എ​​​സ്ബി​​​ഐ വ​​​ഴി​​​യാ​​​ണ് പ​​​ണ​​​മി​​​ട​​​പാ​​​ട് ന​​​ട​​​ത്തി​​​യ​​​ത്. പ​​​ണം ല​​​ഭി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് എ​​​എ​​​ഫ്എ പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കു ക​​​ത്ത​​​യ​​​ച്ച​​​തി​​​ന്‍റെ രേ​​​ഖ​​​ക​​​ളു​​​ണ്ട്.

നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​വും സ​​​ര്‍ക്കാ​​​ര്‍ അ​​​നു​​​മ​​​തി​​​യോ​​​ടെ​​​യു​​​മാ​​​ണ് എ​​​ല്ലാം ചെ​​​യ്ത​​​ത്. എ​​​എ​​​ഫ്എ​​​യു​​​മാ​​​യി ക​​​രാ​​​ര്‍ ഒ​​​പ്പി​​​ടാ​​​ന്‍ അ​​​നു​​​മ​​​തി ന​​​ല്‍കി​​​യ​​​തു സ​​​ര്‍ക്കാ​​​രാ​​​ണ്.

മ​​​ത്സ​​​രം ന​​​ട​​​ത്താ​​​നും സം​​​സ്ഥാ​​​ന സ​​​ര്‍ക്കാ​​​ര്‍ അ​​​നു​​​മ​​​തി ന​​​ല്‍കിയെന്നുംആ​​​ന്‍റോ അ​​​ഗ​​​സ്റ്റി​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു.

Latest News

Corehub Up