Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MeteorologicalDepartment

ചു​ഴ​ലി​ക്കാ​റ്റ് ഭീ​ഷ​ണി: ആ​ന്ധ്ര​യി​ലും ഒ​ഡീ​ഷ​യി​ലും അ​തീ​വ ജാ​ഗ്ര​ത

ഭു​​​​വ​​​​നേ​​​​ശ്വ​​​​ർ/​​​​വി​​​​ജ​​​​യ​​​​വാ​​​​ഡ: ബം​​​​ഗാ​​​​ൾ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ൽ രൂ​​​​പ​​​​പ്പെ​​​​ട്ട ശ​​​​ക്ത​​​​മാ​​​​യ ന്യൂ​​​​ന​​​​മ​​​​ർ​​​​ദം ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റാ​​​​യി മാ​​​​റാ​​​​ൻ സാ​​​​ധ്യ​​​​ത​​​​യു​​​​ള്ള​​​​തി​​​​നാ​​​​ൽ ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലും തെ​​​​ക്ക​​​​ൻ ഒ​​​​ഡീ​​​​ഷ തീ​​​​ര​​​​ങ്ങ​​​​ളി​​​​ലും കേ​​​​ന്ദ്ര കാ​​​​ലാ​​​​വ​​​​സ്ഥാ വ​​​​കു​​​​പ്പ് ജാ​​​​ഗ്ര​​​​താ​​​​നി​​​​ർ​​​​ദേ​​​​ശം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചു.

നാ​​​​ളെ രൂ​​​​പം​​​​പ്രാ​​​​പി​​​​ക്കു​​​​ന്ന ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് ബു​​​​ധ​​​​നാ​​​​ഴ്ച രാ​​​​വി​​​​ലെ​​​​യോ​​​​ടെ ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് തീ​​​​ര​​​​ം തൊ​​​​ടു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​വ​​​​ച​​​​നം. ഈ ​​​​സീ​​​​സ​​​​ണി​​​​ൽ വ​​​​ട​​​​ക്ക​​​​ൻ ഇ​​​​ന്ത്യ​​​​ൻ മ​​​​ഹാ​​​​സ​​​​മു​​​​ദ്ര​​​​ത്തി​​​​ൽ രൂ​​​​പ​​​​പ്പെ​​​​ടു​​​​ന്ന ഈ ​​​​ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റി​​​​ന് "അ​​​​ർ​​​​ണ​​​​ബ്' എ​​​​ന്നാ​​​​യി​​​​രി​​​​ക്കും പേ​​​​രി​​​​ടു​​​​ക. ബം​​​​ഗ്ലാ​​​​ദേ​​​​ശ് നി​​​​ർ​​​​ദേ​​​​ശി​​​​ച്ച ഈ ​​​​വാ​​​​ക്കി​​​​ന് "സ​​​​മു​​​​ദ്രം' എ​​​​ന്നാ​​​​ണ് അ​​​​ർ​​​​ഥം.

ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് ഭീ​​​​ഷ​​​​ണി​​​​യു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശു​​​​മാ​​​​യി അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന ഒ​​​​ഡീ​​​​ഷ​​​​യി​​​​ലെ അ​​​​ഞ്ചു തെ​​​​ക്ക​​​​ൻ ജി​​​​ല്ല​​​​ക​​​​ളി​​​​ൽ (ഗ​​​​ഞ്ചം, ഗ​​​​ജ​​​​പ​​​​തി, രാ​​​​യ​​​​ഗ​​​​ഡ, കോ​​​​രാ​​​​പു​​​​ട്ട്, മ​​​​ൽ​​​​ക്കാ​​​​ൻ​​​​ഗി​​​​രി) ബു​​​​ധ​​​​നാ​​​​ഴ്ച​​​​യും വ്യാ​​​​ഴാ​​​​ഴ്ച​​​​യും വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​വ​​​​ധി പ്ര​​​​ഖ്യാ​​​​പി​​​​ച്ചു.

ഈ ​​​​ജി​​​​ല്ല​​​​ക​​​​ളി​​​​ൽ മ​​​​ണി​​​​ക്കൂ​​​​റി​​​​ൽ 80-90 കി​​​​ലോ​​​​മീ​​​​റ്റ​​​​ർ വേ​​​​ഗ​​​​ത്തിൽ ശ​​​​ക്ത​​​​മാ​​​​യ കാ​​​​റ്റോ​​​​ടു​​​​കൂ​​​​ടി ക​​​​ന​​​​ത്ത​​​​തോ അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ​​​​തോ ആ​​​​യ മ​​​​ഴ​​​​യ്ക്കു സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ട്. അ​​​​ടി​​​​യ​​​​ന്ത​​​​ര ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക സം​​​​ഘ​​​​ങ്ങ​​​​ളെ സ​​​​ജ്ജ​​​​മാ​​​​ക്കി​​​​യ​​​​താ​​​​യി സ​​​​ർ​​​​ക്കാ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

ബം​​​​ഗാ​​​​ൾ ഉ​​​​ൾ​​​​ക്ക​​​​ട​​​​ലി​​​​ലെ ന്യൂ​​​​ന​​​​മ​​​​ർ​​​​ദം ശ​​​​ക്തി​​​​പ്രാ​​​​പി​​​​ച്ച് ഇ​​​​ന്ന് അ​​​​തി​​​​തീ​​​​വ്ര ന്യൂ​​​​ന​​​​മ​​​​ർ​​​​ദ​​​​മാ​​​​യി മാ​​​​റു​​​​മെ​​​​ന്ന് മു​​​​ന്ന​​​​റി​​​​യി​​​​പ്പു​​​​ണ്ട്. ചൊ​​​​വ്വാ​​​​ഴ്ച​​​​മു​​​​ത​​​​ൽ വ്യാ​​​​ഴാ​​​​ഴ്ച​​​​ വ​​​​രെ​​​​യു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ തീ​​​​ര​​​​ദേ​​​​ശ ആ​​​​ന്ധ്ര​​​​യി​​​​ലും ഒ​​​​ഡീ​​​​ഷ​​​​യി​​​​ലും അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യ മ​​​​ഴ ല​​​​ഭി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് കാ​​​​ലാ​​​​

വ​​​​സ്ഥാ​​​​നി​​​​രീ​​​​ക്ഷ​​​​ണ കേ​​​​ന്ദ്രം വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്.
അ​​​​തി​​​​ർ​​​​ത്തി സം​​​​സ്ഥാ​​​​ന​​​​മാ​​​​യ ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശി​​​​ലും മു​​​​ൻ​​​​ക​​​​രു​​​​ത​​​​ലു​​​​ക​​​​ൾ ഊ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. നാ​​​​ളെ​​​മു​​​​ത​​​​ൽ സം​​​​സ്ഥാ​​​​ന​​​​ത്ത് വ്യാ​​​​പ​​​​ക​​​​മാ​​​​യി മ​​​​ഴ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്നും ചൊ​​​​വ്വ, ബു​​​​ധ​​​​ൻ ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ക​​​​ന​​​​ത്ത മ​​​​ഴ​​​​യ്ക്കും കാ​​​​റ്റി​​​​നും സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നും ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് ദു​​​​ര​​​​ന്ത​​​​നി​​​​വാ​​​​ര​​​​ണ അ​​​​ഥോ​​​​റി​​​​റ്റി അ​​​​റി​​​​യി​​​​ച്ചു. സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​രീ​​​​ക്ഷി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up