Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MetroEmployees

രേ​ഖ​ക​ള്‍ ചോ​ര്‍​ന്ന സം​ഭ​വം: മെ​ട്രോ ജീ​വ​ന​ക്കാ​ര്‍​ക്കു ക​ര്‍​ശ​ന നി​ര്‍​ദേ​ശ​വു​മാ​യി സ​ര്‍​ക്കു​ല​ര്‍

കൊ​​​​ച്ചി: കൊ​​​​ച്ചി മെ​​​​ട്രോ​​​​യി​​​​ല്‍ ഔ​​​​ദ്യോ​​​​ഗി​​​​ക രേ​​​​ഖ​​​​ക​​​​ള്‍ ചോ​​​​ര്‍​ന്ന സം​​​​ഭ​​​​വ​​​​ത്തി​​​​ല്‍ ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കു ക​​​​ര്‍​ശ​​​​ന നി​​​​ര്‍​ദേ​​​​ശ​​​​വു​​​​മാ​​​​യി എം​​​​ഡി​​​​യു​​​​ടെ സ​​​​ര്‍​ക്കു​​​​ല​​​​ര്‍.

കെ​​​​എം​​​​ആ​​​​ര്‍​എ​​​​ല്‍ ഓ​​​​ഫീ​​​​സു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഔ​​​​ദ്യോ​​​​ഗി​​​​ക വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ കൈ​​​​മാ​​​​റു​​​​ന്ന​​​​തി​​​​നാ​​​​ണു ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കും ഓ​​​​ഫീ​​​​സു​​​​ക​​​​ള്‍​ക്കും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍ ജി. ​​​​പ്രി​​​​യ​​​​ങ്ക ക​​​​ര്‍​ശ​​​​ന നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ള്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്. സ്ഥാ​​​​പ​​​​ന​​​​ത്തി​​​​ന്‍റെ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​തി​​​ച്ഛാ​​​​യ നി​​​​ല​​​​നി​​​​ര്‍​ത്തു​​​​ന്ന​​​​തി​​​​നും തൊ​​​​ഴി​​​​ല്‍ സം​​​​സ്‌​​​​കാ​​​​രം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നു​​​​മാ​​​​ണു ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്ന് എം​​​​ഡി പ​​​​റ​​​​ഞ്ഞു.

സ​​​​ര്‍​ക്കാ​​​​ര്‍ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ള്‍, റെ​​​​യി​​​​ല്‍​വേ ബോ​​​​ര്‍​ഡ്, മി​​​​നി​​​​സ്ട്രി ഓ​​​​ഫ് ഹൗ​​​​സിം​​​​ഗ് ആ​​​​ന്‍​ഡ് അ​​​​ര്‍​ബ​​​​ന്‍ അ​​​​ഫ​​​​യേ​​​​ഴ്സ് തു​​​​ട​​​​ങ്ങി​​​​യ ഉ​​​​ന്ന​​​​ത ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ഡ്മി​​​​നി​​​​സ്‌​​​​ട്രേ​​​​റ്റീ​​​​വ് സ്വ​​​​ഭാ​​​​വ​​​​മു​​​​ള്ള എ​​​​ല്ലാ​​​​ത്ത​​​​രം ക​​​​ത്തു​​​​ക​​​​ളും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​ടെ മു​​​​ന്‍​കൂ​​​​ട്ടി​​​​യു​​​​ള്ള അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ മാ​​​​ത്ര​​​​മേ ഇ​​​​നി അ​​​​യ​​​​യ്ക്കാ​​​​വൂ എ​​​​ന്നാ​​​​ണു നി​​​​ര്‍​ദേ​​​​ശം.

സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​ര്‍, കേ​​​​ന്ദ്രസ​​​​ര്‍​ക്കാ​​​​ര്‍ റെ​​​​യി​​​​ല്‍​വേ ബോ​​​​ര്‍​ഡ് ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള മ​​​​റ്റ് കേ​​​​ന്ദ്രസ​​​​ര്‍​ക്കാ​​​​ര്‍ ഓ​​​​ഫീ​​​​സു​​​​ക​​​​ള്‍ എ​​​​ന്നി​​​​വ​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് ധ​​​​ന​​​​കാ​​​​ര്യം, പ്രോ​​​​ജ​​​​ക്ടു​​​​ക​​​​ള്‍, ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍​സ് തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളി​​​​ല്‍ അ​​​​യ​​​​യ്ക്കു​​​​ന്ന ക​​​​ത്തു​​​​ക​​​​ള്‍​ക്കു ബ​​​​ന്ധ​​​​പ്പെ​​​​ട്ട ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​മാ​​​​രു​​​​ടെ അം​​​​ഗീ​​​​കാ​​​​ര​​​​വും നേ​​​​ട​​​​ണം.

കൂ​​​​ടാ​​​​തെ, മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ള്‍​ക്കും സോ​​​​ഷ്യ​​​​ല്‍ മീ​​​​ഡി​​​​യ​​​​ക​​​​ള്‍​ക്കും ന​​​​ല്‍​കു​​​​ന്ന വാ​​​​ര്‍​ത്ത​​​​ക​​​​ള്‍ പി​​​​ആ​​​​ര്‍​ഒ വ​​​​ഴി മാ​​​​ത്ര​​​​മേ ന​​​​ല്‍​കാ​​​​വൂ. അ​​​​ല്ലാ​​​​തെ ന​​​​ല്‍​കു​​​​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര്‍​ക്കെ​​​​തി​​​​രേ ക​​​​ര്‍​ശ​​​​ന അ​​​​ച്ച​​​​ട​​​​ക്ക​​​ന​​​​ട​​​​പ​​​​ടി സ്വീ​​​​ക​​​​രി​​​​ക്കും. എം​​​​ഡി​​​​യോ​​​​ട് ര​​​​ഹ​​​​സ്യ​​​​മാ​​​​യും ജീ​​​​വ​​​​ന​​​​ക്കാ​​​​ര്‍​ക്കു വി​​​​വ​​​​ര​​​​ങ്ങ​​​​ള്‍ കൈ​​​​മാ​​​​റാം.

പേ​​​​രോ വി​​​​ലാ​​​​സ​​​​മോ ഇ​​​​ല്ലാ​​​​ത്ത പ​​​​രാ​​​​തി​​​​ക​​​​ള്‍ പ​​​​രി​​​​ഗ​​​​ണി​​​​ക്കി​​​​ല്ല. ഊ​​​​മ​​​​ക്ക​​​​ത്തു​​​​ക​​​​ളി​​​​ല്‍ ക​​​​ര്‍​ശ​​​​ന​​​​മാ​​​​യ അ​​​​ച്ച​​​​ട​​​​ക്ക​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ സ്വീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്നും സ​​​​ര്‍​ക്കു​​​​ല​​​​റി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു.

Latest News

Corehub Up