Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Metta

ഇൻസ്റ്റഗ്രാമിലെ കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ ലൈം​ഗി​കചൂ​ഷ​ണ പ​ര​സ്യം; സർക്കാർ ന​ട​പ​ടി മെ​റ്റ​യു​ടെ പ്ര​തി​ക​ര​ണം ല​ഭി​ച്ച​ശേ​ഷം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​ൻ​​​സ്റ്റ​​​ഗ്രാ​​​മി​​​ൽ കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ ലൈം​​​​ഗി​​​​ക ചൂ​​​​ഷ​​​​ണ ഉ​​​​ള്ള​​​​ട​​​​ക്കം പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ പ്ര​​​​ച​​​​രി​​​​പ്പി​​​​ച്ച​​​​തി​​​​നെ​​​​തി​​​​രേ​​​യു​​​ള്ള സ​​​​ർ​​​​ക്കാ​​​​ർ ന​​​​ട​​​​പ​​​​ടി മാ​​​തൃ​​​ക​​​ന്പ​​​നി​​​യാ​​​യ മെ​​​​റ്റ​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം അ​​​​റി​​​​ഞ്ഞ​​​​തി​​​​നു​​​ശേ​​​​ഷം മാ​​​​ത്ര​​​​മെ​​​​ന്ന് കേ​​​​ന്ദ്ര ഐ​​​​ടി സെ​​​​ക്ര​​​​ട്ട​​​​റി എ​​​​സ്.​​​​കൃ​​​​ഷ്ണ​​​​ൻ.

കു​​​​ട്ടി​​​​ക​​​​ളെ ലൈം​​​​ഗി​​​​ക​​​​മാ​​​​യി ചൂ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​ണ​​​​മ​​​​ട​​​​ച്ചു​​​​ള്ള പ​​​​ര​​​​സ്യ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാം പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്ന ബി​​​​ബി​​​​സി​​​​യു​​​​ടെ അ​​​​ന്വേ​​​​ഷ​​​​ണാ​​​​ത്മ​​​​ക റി​​​​പ്പോ​​​​ർ​​​​ട്ട് ദി​​​​വ​​​​സ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​മ്പ് പു​​​​റ​​​​ത്തു​​​വ​​​​ന്ന​​​​തി​​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് കേ​​​​ന്ദ്രം മെ​​​​റ്റ​​​​യ്ക്ക് നോ​​​​ട്ടീ​​​​സ് അ​​​​യ​​​​ച്ച​​​​ത്.

കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ലൈം​​​​ഗി​​​​ക ചൂ​​​​ഷ​​​​ണ ഉ​​​​ള്ള​​​​ട​​​​ക്ക​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട എ​​​​ല്ലാ പ​​​​ര​​​​സ്യ​​​​ങ്ങ​​​​ളും നീ​​​​ക്കം ചെ​​​​യ്യു​​​​വാ​​​​നും ഐ​​​​ടി മ​​​​ന്ത്രാ​​​​ല​​​​യം ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

നോ​​​​ട്ടീ​​​​സി​​​​നു പി​​​​ന്നാ​​​​ലെ ക​​​​ഴി​​​​ഞ്ഞ ആ​​​​റു മാ​​​​സ​​​​ത്തി​​​​നി​​​​ടെ മാ​​​​ത്രം കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ലൈം​​​​ഗി​​​​ക ചൂ​​​​ഷ​​​​ണ ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ പ​​​​ര​​​​സ്യം ചെ​​​​യ്യു​​​​ന്ന 1,60,000 ഉ​​​​ള്ള​​​​ട​​​​ക്ക​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ നീ​​​​ക്കം ചെ​​​​യ്തി​​​​രു​​​​ന്നു​​​​വെ​​​​ന്ന് മെ​​​​റ്റ ക​​​​ഴി​​​​ഞ്ഞ​​​ദി​​​​വ​​​​സം ബ്ലോ​​​​ഗ് പോ​​​​സ്റ്റി​​​​ലൂ​​​​ടെ അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up