Sat, 14 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Microsoft Service

ആശങ്കയുയർത്തി മൈ​ക്രോ​സോ​ഫ്റ്റ് സേവനതകരാർ; ഒ​റ്റ സേ​വ​ന​ദാ​താ​വി​നെ ആ​ശ്ര​യി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക

ന്യൂ​​യോ​​ർ​​ക്ക്: ഈ ​​​വ​​​ർ​​​ഷം ഇ​​തു ര​​​ണ്ടാം ത​​​വ​​​ണ​​​യാ​​​ണു മൈ​​​ക്രോ​​​സോ​​​ഫ്റ്റ് 365 സേ​​​വ​​​ന​​​ങ്ങ​​​ളി​​​ൽ വ​​​ലി​​​യ ത​​​ട​​​സ​​​മു​​​ണ്ടാ​​​കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​​ മാ​​​സം ക​​​മ്പ​​​നി​​​യു​​​ടെ അ​​​സ്യൂ​​​ർ ക്ലൗ​​​ഡ് പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ലും ത​​​ക​​​രാ​​​ർ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​രു​​​ന്നു. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ൾ ഒ​​​രൊ​​​റ്റ സാ​​​ങ്കേ​​​തി​​​ക സേ​​​വ​​​ന​​​ദാ​​​താ​​​വി​​​നെ അ​​​മി​​​ത​​​മാ​​​യി ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​തി​​​ന്‍റെ അ​​​പ​​​ക​​​ട​​​സാ​​​ധ്യ​​​ത​​​യെ​​​ക്കു​​​റി​​​ച്ച് ക​​​മ്പ​​​നി​​​ക​​​ളെ വീ​​​ണ്ടും ചി​​​ന്തി​​​പ്പി​​​ക്കു​​​മെ​​​ന്ന് വി​​​പ​​​ണി വി​​​ദ​​​ഗ്ധ​​​ർ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു.

ബ​​​ദ​​​ൽ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ബാ​​​ക്അപ്പ് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഒ​​​രു​​​ക്കേ​​​ണ്ട​​​തി​​​ന്‍റെ ആ​​​വ​​​ശ്യ​​​ക​​​ത​​​യും ഇ​​​തോ​​​ടെ ച​​​ർ​​​ച്ച​​​യാ​​​യി.

വി​​​ദേ​​​ശ സാ​​​ങ്കേ​​​തി​​​ക ക​​​മ്പ​​​നി​​​ക​​​ളെ അ​​​മി​​​ത​​​മാ​​​യി ആ​​​ശ്ര​​​യി​​​ക്കു​​​ന്ന​​​ത് ഇ​​​ന്ത്യ പു​​​നഃ​​​പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്നും വ്യ​​​ത്യ​​​സ്ത ഇ ​​​മെ​​​യി​​​ൽ സേ​​​വ​​​ന​​​ദാ​​​താ​​​ക്ക​​​ളെ​​​യും ഓ​​​പ്പ​​​ൺ സോ​​​ഴ്‌​​​സ് സോ​​​ഫ്റ്റ്‌​​​വേ​​​റു​​​ക​​​ളെ​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും സാ​​​ങ്കേ​​​തി​​​ക വി​​​ദ​​​ഗ്ധ​​​ർ അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

ഔ​​​ദ്യോ​​​ഗി​​​ക ഇ-​​മെ​​​യി​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ നി​​​ല​​​യ്ക്കു​​​മ്പോ​​​ൾ ജീ​​​വ​​​ന​​​ക്കാ​​​ർ സ്വ​​​കാ​​​ര്യ ഇ ​​​മെ​​​യി​​​ലു​​​ക​​​ളി​​​ലേ​​​ക്കും അ​​​ന​​​ധി​​​കൃ​​​ത ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ മാ​​​ർ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കും മാ​​​റു​​​ന്ന​​​ത് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​സു​​​ര​​​ക്ഷ​​​യ്ക്കു ഭീ​​​ഷ​​​ണി​​​യാ​​​കാ​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്.

സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ആ​​​രോ​​​ഗ്യ​​​രം​​​ഗ​​​വും പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ

മൈ​​​​ക്രോ​​​​സോ​​​​ഫ്റ്റ് സേ​​​​വ​​​​ന​​​​ങ്ങ​​​​ളു​​ടെ ത​​ക​​രാ​​ർ ഓ​​​സ്‌​​​ട്രേ​​​ലി​​​യ, ജ​​​പ്പാ​​​ൻ, അ​​​മേ​​​രി​​​ക്ക, സിം​​​ഗ​​​പ്പു​​​ർ, ഫി​​​ലി​​​പ്പീ​​​ൻ​​​സ് തു​​​ട​​​ങ്ങി​​​യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളെ​​​യും ഔ​​​ദ്യോ​​​ഗി​​​ക ആ​​​ശ​​​യ​​​വി​​​നി​​​മ​​​യ​​​ത്തെ​​​യും ബാ​​​ധി​​​ച്ചു. ഓ​​​സ്‌​​​ട്രേ​​​ലി​​​യ​​​യി​​​ലെ ര​​​ഹ​​​സ്യാ​​​ന്വേ​​​ഷ​​​ണ ഏ​​​ജ​​​ൻ​​​സി​​​ക്കും ഫെ​​​ഡ​​​റ​​​ൽ പൊ​​​ലി​​​സി​​​നും അ​​​മേ​​​രി​​​ക്ക​​​ൻ ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യ്ക്കും ജ​​​പ്പാ​​​നി​​​ലെ സ​​​ർ​​​ക്കാ​​​ർ ഐ​​​ടി സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ​​​ക്കും ത​​​ട​​​സ​​​ങ്ങ​​​ൾ നേ​​​രി​​​ട്ടു.

ബ്രി​​​ട്ട​​​നി​​​ലെ ദേ​​​ശീ​​​യ ആ​​​രോ​​​ഗ്യ സേ​​​വ​​​ന​​​മാ​​​യ എ​​​ൻ​​​എ​​​ച്ച്എ​​​സി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​യും ത​​​ക​​​രാ​​​ർ ബാ​​​ധി​​​ച്ചു. അ​​​ടി​​​യ​​​ന്ത​​​ര കോ​​​ളു​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​ന്ന ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് രോ​​​ഗി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ ബു​​​ദ്ധി​​​മു​​​ട്ടു​​​ണ്ടാ​​​യി. ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രും ഫാ​​​ർ​​​മ​​​സി​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ത​​​ട​​​സ​​​പ്പെ​​​ട്ട​​​ത് മ​​​രു​​​ന്നു​​​വി​​​ത​​​ര​​​ണ​​​ത്തെ​​​യും ബാ​​​ധി​​​ച്ചു. ബ്രി​​​ട്ടീ​​​ഷ് സു​​​പ്രീം​​​കോ​​​ട​​​തി​​​യു​​​ടെ ഇ ​​​മെ​​​യി​​​ൽ സം​​​വി​​​ധാ​​​ന​​​വും പ്ര​​​വ​​​ർ​​​ത്ത​​​ന​​​ര​​​ഹി​​​ത​​​മാ​​​യി.

യൂ​​​റോ​​​പ്യ​​​ൻ ഓ​​​ഹ​​​രിവി​​​പ​​​ണി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ന്ന യൂ​​​റോ​​​നെ​​​ക്സ്റ്റി​​​ന്‍റെ ലി​​​സ്റ്റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തെ​​​യും പ്ര​​​തി​​​സ​​​ന്ധി ബാ​​​ധി​​​ച്ചു. ക​​​മ്പ​​​നി​​​ക​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര വി​​​വ​​​ര​​​ങ്ങ​​​ൾ ഫോ​​​ണി​​​ലൂ​​​ടെ കൈ​​​മാ​​​റാ​​​ൻ യൂ​​​റോ​​​നെ​​​ക്സ്റ്റ് നി​​​ർ​​​ദേ​​​ശി​​​ച്ചു. താ​​​യ്‌​​​വാ​​​നി​​​ലെ ചി​​​ല ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഫ​​​ണ്ട് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ത​​​ട​​​സ​​​പ്പെ​​​ട്ടു.

ഒ​​​രു സ്ഥാ​​​പ​​​നം ബോ​​​ണ്ട് ഇ​​​ട​​​പാ​​​ട് റ​​​ദ്ദാ​​​ക്കി​​​യ​​​പ്പോ​​​ൾ മ​​​റ്റൊ​​​രു ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​നം ഇ​​​ട​​​പാ​​​ടു​​​ക​​​ൾ സ്ഥി​​​രീ​​​ക​​​രി​​​ക്കാ​​​ൻ ഫാ​​​ക്സ് ഉ​​​പ​​​യോ​​​ഗി​​​ച്ചു. ബ്രി​​​ട്ടീ​​​ഷ് ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് ക​​​മ്പ​​​നി​​​യാ​​​യ അ​​​വീ​​​വ ബ​​​ദ​​​ൽ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​പ്പോ​​​ൾ ഡാ​​​നി​​​ഷ് ഷി​​​പ്പിം​​​ഗ് ക​​​മ്പ​​​നി​​​യാ​​​യ മെ​​​ർ​​​സ്ക് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്ക് മു​​​ന്ന​​​റി​​​യി​​​പ്പ് ന​​​ൽ​​​കി. റി​​​ച്ചെ​​​മോ​​​ണ്ട് ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള ക​​​മ്പ​​​നി​​​ക​​​ൾ സാ​​​മ്പ​​​ത്തി​​​ക ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ളും മാ​​​റ്റി​​​വ​​​ച്ചു.

മൈ​​​ക്രോ​​​സോ​​​ഫ്റ്റ് സേ​​​വ​​​ന​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന ഓ​​​പ്പ​​​ൺ എ​​​ഐ, ആ​​​ന്ത്രോ​​​പി​​​ക് തു​​​ട​​​ങ്ങി​​​യ എ​​​ഐ ക​​​മ്പ​​​നി​​​ക​​​ളു​​​ടെ ചി​​​ല ക​​​ണ​​​ക്‌​​​ട​​​റു​​​ക​​​ളി​​​ലും ത​​​ട​​​സം അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ടു.

Latest News

Corehub Up