Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Middle Aged

പാ​ല​ക്കാ​ട്ട് 55 വ​യ​സു​കാ​ര​ന് സൂ​ര്യാ​ത​പ​മേ​റ്റു

പാ​ല​ക്കാ​ട്: ത​ച്ച​മ്പാ​റ മു​തു​കു​റി​ശി​യി​ല്‍ 55 വ​യ​സു​കാ​ര​ന് സൂ​ര്യാ​ത​പ​മേ​റ്റു മു​തു​കു​റി​ശി വാ​ക്കോ​ട​ന്‍ ചോ​ല​യി​ല്‍​ക്കു​ന്ന് സ്വ​ദേ​ശി ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്.

മു​ഖ​ത്തും ര​ണ്ട് കൈ​ക​ളി​ലും ഇ​ടു​പ്പി​ലും പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്. കാ​ഞ്ഞി​ര​പ്പു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ തേ​ടി.

കൊ​ല്ല​ത്ത് 10 വ​സു​കാ​ര​ന് സൂ​ര്യാ​ഘാ​ത​മേ​റ്റി​രു​ന്നു. പോ​രു​വ​ഴി ന​ടു​വി​ലേ​മു​റി​യി​ൽ ജി​ബി ക​വി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ദേ​വ​ന​ന്ദി​നാ​ണ് സൂ​ര്യാ​ത​പ​മേ​റ്റ​ത്.

ദേ​വാ​ന​ന്ദി​ന്‍റെ കൈ​യ്ക്കും തോ​ളി​നും അ​ട​ക്കം പൊ​ള്ള​ലേ​റ്റു. കു​ട്ടി​യെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വീ​ടി​ന് പു​റ​ത്ത് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്ക​വേ​യാ​ണ് സം​ഭ​വം. കൈ​ക്കും തോ​ളി​നും താ​ടി​യു​ടെ ഭാ​ഗ​ത്തു​മാ​ണ് പൊ​ള്ള​ലേ​റ്റി​രി​ക്കു​ന്ന​ത്.

തോ​ളി​ന്‍റെ ഭാ​ഗ​ത്താ​ണ് കൂ‌​ടു​ത​ൽ പൊ​ള്ള​ലേ​റ്റി​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ല.

 

Kerala

തൃ​ശൂ​രി​ൽ കാ​റി​നു​ള്ളി​ല്‍ മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ച നി​ല​യി​ൽ

തൃ​ശൂ​ർ: ഗാ​ന്ധി​ഗ്രാ​മി​ല്‍ മു​ല്ല​ക്കാ​ട് അം​ഗ​ന്‍​വാ​ടി​ക്കു സ​മീ​പം നി​ര്‍​ത്തി​യി​ട്ട കാ​റി​നു​ള്ളി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ഇ​രി​ങ്ങാ​ല​ക്കു​ട ആ​സാ​ദ് റോ​ഡി​ൽ കു​റ്റി​ക്കാ​ട​ന്‍ വീ​ട്ടി​ല്‍ ജോ​സ് (57) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ആ​റു മാ​സ​മാ​യി വാ​ട​ക​ക്ക് മു​ല്ല​ക്കാ​ടാ​ണ് ജോ​സും കു​ടും​ബ​വും താ​മ​സം. ചൊ​വ്വാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

വൈ​കു​ന്നേ​രം നാ​ല് മു​ത​ല്‍ കാ​ര്‍ ഇ​വി​ടെ ക​ണ്ടെ​താ​യി പ​രി​സ​ര​വാ​സി​ക​ള്‍ പ​റ​ഞ്ഞു. സം​ഭ​വ​മ​റി​ഞ്ഞ് നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സ് എ​ത്തി കാ​റി​ന്‍റെ ഡോ​ര്‍ പൊ​ളി​ച്ചാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. മൃ​ത​ദേ​ഹം ഇ​രി​ങ്ങാ​ല​ക്കു​ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​യ്ക്ക് മാ​റ്റി.

കാ​റി​നു​ള്ളി​ല്‍ നി​ന്നും പോ​ലീ​സ് പി​സ്റ്റ​ൽ ക​ണ്ടെ​ത്തി. കാ​റി​ൽ നി​ന്നും കു​റി​പ്പ് ക​ണ്ടെ​ത്തി​യെ​ന്നും സം​ഭ​വ​ത്തെ കു​റി​ച്ച് കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

(ആ​ത്മ​ഹ​ത്യ ഒ​ന്നി​നും പ​രി​ഹാ​ര​മ​ല്ല. അ​തി​ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യം തേ​ടു​ക. അ​ത്ത​രം ചി​ന്ത​ക​ളു​ള​ള​പ്പോ​ള്‍ 'ദി​ശ' ഹെ​ല്‍​പ് ലൈ​നി​ല്‍ വി​ളി​ക്കു​ക. ടോ​ള്‍ ഫ്രീ ​ന​മ്പ​ര്‍: Toll free helpline number: 1056, 0471-2552056).

 

National

മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കി​യി​ല്ല; മ​ധ്യ​വ​യ​സ്ക​നെ കൗ​മാ​ര​ക്കാ​ര​ൻ‌ കു​ത്തി​ക്കൊ​ന്നു

അ​മ​രാ​വ​തി: ആ​ന്ധ പ്ര​ദേ​ശി​ലെ വി​ജ​യ​വാ​ഡ​യി​ൽ മ​ദ്യം വാ​ങ്ങാ​ൻ പ​ണം ന​ൽ​കാ​ത്ത​തി​നാ​ൽ മ​ധ്യ​വ​യ​സ്ക​നെ കു​ത്തി​ക്കൊ​ന്നു. പ​ത്ത് രൂ​പ ചോ​ദി​ച്ചി​ട്ട് കൊ​ടു​ക്കാ​ത്ത​ത് കാ​ര​ണ​മാ​ണ് പ​തി​നേ​ഴു​കാ​ര​ൻ 49 കാ​ര​നാ​യ ടാ​റ്റാ​ജി എ​ന്ന​യാ​ളെ കൊ​ന്ന​ത്.

മ​ദ്യ വി​ൽ​പ​ന​ശാ​ല​യ്ക്ക് സ​മീ​പ​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. മ​ദ്യം വാ​ങ്ങാ​ൻ പ​തി​നേ​ഴു​കാ​ര​ൻ ടാ​റ്റാ​ജി​യോ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ ആ​വ​ശ്യം നി​ര​സി​ച്ച ടാ​റ്റാ​ജി പ​തി​നേ​ഴു​കാ​ര​നോ​ട് ദേ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് പ​തി​നേ​ഴു​കാ​ര​ൻ ടാ​റ്റാ​ജി​യെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ക​ത്തി​കൊ​ണ്ട് കു​ത്തി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ടാ​റ്റാ​ജി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു.

സം​ഭ​വ​ത്തി​ൽ‌ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പ​തി​നേ​ഴു​കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​താ​യും പോ​ലീ​സ് അ​റി​യി​ച്ചു. ഇ​രു​വ​രും പ​രി​ച​യ​ക്കാ​ര​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Kerala

നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ ചാ​രാ​യ​വും വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ 13 ലി​റ്റ​ർ ചാ​രാ​യ​വും 110 ലി​റ്റ​ർ വാ​ഷും വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളു​മാ​യി മ​ധ്യ​വ​യ​സ്ക​ൻ പി​ടി​യി​ൽ. സി​ന്ധു എ​ന്ന് വി​ളി​ക്കു​ന്ന രാ​ജീ​വ് (56) ആ​ണ് പി​ടി​യി​ലാ​യ​ത്.

നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. സു​ഹൃ​ത്തി​ന്‍റെ ഒ​റ്റ​മു​റി വീ​ട്ടി​ൽ ര​ഹ​സ്യ​മാ​യി ചാ​രാ​യം വാ​റ്റി സ്കൂ​ട്ട​റി​ൽ വി​ൽ​പ്പ​ന ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. പെ​രി​ങ്ങ​മ്മ​ല​യി​ലെ വീ​ട്ടി​ൽ ചാ​രാ​യം വാ​റ്റ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം എ​ക്സൈ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

ചാ​രാ​യം വാ​റ്റാ​ൻ ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ൾ, സ്റ്റൗ - ​ഗ്യാ​സ് കു​റ്റി സ്കൂ​ട്ട​ർ എ​ന്നി​വ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സ്ഥ​ലം ഉ​ട​മ​യാ​യ സു​ഹൃ​ത്തി​ന്‍റെ പ​ങ്കും അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. സ്പെ​ഷ്യ​ൽ ഡ്രൈ​വി​നോ​ട് അ​നു​ബ​ന്ധി​ച്ച് നെ​യ്യാ​റ്റി​ൻ​ക​ര എ​ക്സൈ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ലെ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​കെ. അ​ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ഇ​യാ​ൾ​ക്കെ​തി​രെ അ​ബ്കാ​രി കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. ഇ​ല​ക്ഷ​ൻ ദി​ന​ത്തി​ൽ മ​ദ്യ​ശാ​ല​ക​ൾ അ​വ​ധി​യാ​യി​രു​ന്ന​തി​നാ​ൽ കൂ​ടി​യ വി​ല​യ്ക്ക് വി​ൽ​പ്പ​ന ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Kerala

പ​ട്ടാ​മ്പിയിൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു  

പാ​ല​ക്കാ​ട്: പ​ട്ടാ​മ്പി​യി​ൽ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ കി​ണ​റ്റി​ൽ മ​ധ്യ​വ​യ​സ്ക​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ട്ടാ​മ്പി താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക്ക് സ​മീ​പം താ​മ​സി​ക്കു​ന്ന ക​ക്ക​ട​ത്ത് മ​ഠ​ത്തി​ൽ സു​ബ്ര​ഹ്മ​ണ്യ​നാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച ഉ​ച്ച മു​ത​ൽ ഇ​യാ​ളെ കാ​ണാ​താ​യി​രു​ന്നു. പ​ട്ടാ​മ്പി വീ​ര​മ​ണി​ക്ക് സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പ​റ​മ്പി​ലെ കി​ണ​റി​ൽ നി​ന്നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Latest News

Corehub Up