Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MiddleEastNetwork

ശ്രീ​ല​ങ്ക​ൻ എ​യ​ർ​ലൈ​ൻ​സ് മി​ഡി​ൽ ഈ​സ്റ്റ് ശൃം​ഖ​ല പൂ​ർ​ണ​തോ​തി​ൽ പു​നഃ​സ്ഥാ​പി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​വൈ​​​റ്റി​​​ലേ​​​ക്കു​​​ള്ള ആ​​​ഴ്ച​​​യി​​​ലെ ആ​​​റു സ​​​ർ​​​വീ​​​സു​​​ക​​​ൾ ഓ​​​ഗ​​​സ്റ്റ് എ​​​ട്ടിനു പു​​​ന​​​രാ​​​രം​​​ഭി​​​ച്ച​​​തോ​​​ടെ ശ്രീ​​​ല​​​ങ്ക​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സ് മി​​​ഡി​​​ൽ ഈ​​​സ്റ്റി​​​ലെ സ​​​ർ​​​വീ​​​സു​​​ക​​​ൾ പൂ​​​ർ​​​ണ​​​തോ​​​തി​​​ൽ പു​​​നഃ​​​സ്ഥാ​​​പി​​​ച്ചു.

റി​​​യാ​​​ദ്, ദ​​​മാം, ദു​​​ബാ​​​യ്, ദോ​​​ഹ, കു​​​വൈ​​​റ്റ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു വ്യാ​​​പി​​​ച്ചു​​​കി​​​ട​​​ക്കു​​​ന്ന ശൃം​​​ഖ​​​ല​ പു​​​ന​​​രാ​​​രം​​​ഭി​​ച്ച​​ത് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്നു​​​ള്ള യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് കൊ​​​ളം​​​ബോ വ​​​ഴി കൂ​​​ടു​​​ത​​​ൽ സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ ക​​​ണ​​​ക്‌​​​ഷ​​​ൻ സാ​​​ധ്യ​​​ത​​​ക​​​ൾ ന​​​ൽ​​​കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് 90 മി​​​നി​​​റ്റി​​​ൽ താ​​​ഴെ​​​യു​​​ള്ള ക​​​ണ​​​ക്‌​​​ഷ​​​ൻ സൗ​​​ക​​​ര്യ​​​വും ല​​​ഭ്യ​​​മാ​​​ണ്.

40 വ​​​ർ​​​ഷ​​​ത്തി​​​ലേ​​​റെ​​​യാ​​​യി മി​​​ഡി​​​ൽ ഈ​​​സ്റ്റു​​​മാ​​​യി യാ​​​ത്ര​​​ക്കാ​​​രെ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന വി​​​മാ​​​ന​​​ക്ക​​​മ്പ​​​നി എ​​​ന്ന നി​​​ല​​​യി​​​ൽ, ഈ ​​​മേ​​​ഖ​​​ല​​​യി​​​ലേ​​​ക്കു​​​ള്ള ഞ​​​ങ്ങ​​​ളു​​​ടെ പൂ​​​ർ​​​ണ തി​​​രി​​​ച്ചു​​​വ​​​ര​​​വ് പ്ര​​​ഖ്യാ​​​പി​​​ക്കു​​​ന്ന​​​തി​​​ൽ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ശ്രീ​​​ല​​​ങ്ക​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ വാ​​​ണി​​​ജ്യ വി​​​ഭാ​​​ഗം മേ​​​ധാ​​​വി ദി​​​മു​​​ത്തു തെ​​​ന്ന​​​കൂ​​​ൺ പ​​​റ​​​ഞ്ഞു.

Latest News

Corehub Up