Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Milma Dairy

Kasaragod

മി​ൽ​മ ക്ഷീ​ര സ​ദ​ന​ത്തി​ന്‍റെ താ​ക്കോ​ൽ​ദാ​നം 11ന്

ക​രി​ന്ത​ളം: മി​ൽ​മ ക്ഷീ​ര​സ​ദ​നം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ക​രി​ന്ത​ള​ത്തെ എ​ൻ.​വി. ശ്യാ​മ​ള​യ്ക്ക് നി​ർ​മി​ച്ചു​ന​ൽ​കി​യ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം 11ന് ​രാ​വി​ലെ 11ന് ​മി​ൽ​മ ചെ​യ​ർ​മാ​ൻ കെ.​എ​സ്. മ​ണി നി​ർ​വ​ഹി​ക്കും.

കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കാ​ലി​ച്ചാ​മ​രം ക്ഷീ​ര​സം​ഘ​ത്തി​ലെ അം​ഗ​മാ​ണ് ശ്യാ​മ​ള. സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന​തും സ്വ​ന്ത​മാ​യി വാ​സ​യോ​ഗ്യ​മാ​യ വീ​ടി​ല്ലാ​ത്ത​തു​മാ​യ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വീ​ട് നി​ർ​മി​ച്ചു​ന​ൽ​കു​ന്ന​ത്.

 

 

Latest News

Corehub Up