Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minister Liju

യു​ഡി​എ​ഫ് തീ​രു​മാ​നം വ​രും​വ​രെ വീ​ര്യം കു​റ​ഞ്ഞ മ​ദ്യം വി​ൽ​ക്കി​ല്ലെ​ന്നു മ​ന്ത്രി ലി​ജു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​നു​​​ള്ള നി​​​കു​​​തി ധ​​​ന​​​ ബി​​​ല്ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യാ​​​ലും സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ത്ത​​​രം മ​​​ദ്യം വി​​​ൽ​​​ക്കി​​​ല്ലെ​​​ന്നു എ​​​ക്സൈ​​​സ് മ​​​ന്ത്രി എം. ​​​ലി​​​ജു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ എ​​​ന്താ​​​ണ് യു​​​ഡി​​​എ​​​ഫ് തീ​​​രു​​​മാ​​​നം അ​​​ത് അ​​​നു​​​സ​​​രി​​​ച്ചാ​​​കും തു​​​ട​​​ർ നടപടി എ​​​ടു​​​ക്കു​​​ക. അ​​​തി​​​നു മുമ്പ്‌ വീ​​​ര്യം കു​​​റ​​​ഞ്ഞ മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​പ​​​ണ​​​ന​​​ത്തി​​​ന് മ​​​ദ്യക്കമ്പ​​​നി​​​ക​​​ൾ അ​​​പേ​​​ക്ഷി​​​ച്ചാ​​​ൽ അ​​​തു ത​​​ള്ളും.

മ​​​ദ്യ വി​​​ത​​​ര​​​ണ ലൈ​​​സ​​​ൻ​​​സി​​​ന് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത് എ​​​ക്സൈ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കാ​​​ണ്. ക​​​മ്മീ​​​ഷ​​​ണ​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന അ​​​പേ​​​ക്ഷ​​​ക​​​ൾ എ​​​ക്സൈ​​​സ് മ​​​ന്ത്രി​​​യെ​​​ന്ന നി​​​ല​​​യി​​​ൽ താ​​​ൻ മു​​​ൻ​​​കൈ എ​​​ടു​​​ത്തു നി​​​ര​​​സി​​​ക്കു​​​മെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന​​​ത്തു ബാ​​​റു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന സ​​​മ​​​യം രാ​​​ത്രി 12 മ​​​ണി​​​യി​​​ൽനി​​​ന്നു കു​​​റ​​​യ്ക്ക​​​ണ​​​മെ​​​ന്ന തീ​​​രു​​​മാ​​​ന​​​വും യു​​​ഡി​​​എ​​​ഫ് മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും തീ​​​രു​​​മാ​​​നി​​​ക്കു​​​ക. ചി​​​ല ബാ​​​റു​​​ക​​​ൾ രാ​​​വി​​​ലെ നേരത്തേ തു​​​റ​​​ക്കു​​​ന്ന​​​താ​​​യി പ​​​രാ​​​തി​​​ക​​​ൾ ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ എ​​​ക്സൈ​​​സ് ക​​​ർ​​​ശ​​​ന പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും.

ത​​​നി​​​ക്ക് ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ അ​​​ഭി​​​പ്രാ​​​യ​​​മു​​​ണ്ടെ​​​ങ്കി​​​ലും യു​​​ഡി​​​എ​​​ഫി​​​ന്‍റെ മ​​​ദ്യ​​​ന​​​യ​​​ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും ഇ​​​ത്ത​​​രം കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ ന​​​യ​​​പ​​​ര​​​മാ​​​യ തീ​​​രു​​​മാ​​​നം എ​​​ടു​​​ക്കു​​​ക. നി​​​യ​​​മ​​​സ​​​ഭാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു ശേ​​​ഷം മ​​​ദ്യ​​​ന​​​യ​​​രൂ​​​പീ​​​ക​​​ര​​​ണ ച​​​ർ​​​ച്ച​​​ക​​​ൾ തു​​​ട​​​ങ്ങും. മ​​​ദ്യ​​​വി​​​രു​​​ദ്ധ സ​​​മി​​​തി​​​ക​​​ളും ബാ​​​റു​​​ട​​​മ​​​ക​​​ളും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ അ​​​ഭി​​​പ്രാ​​​യം കേ​​​ൾ​​​ക്കും.

സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ജ​​​വാ​​​ൻ മ​​​ദ്യം ഉ​​​ത്പാ​​​ദ​​​നം നി​​​ർ​​​ത്തി​​​വ​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ൽ ഗു​​​രു​​​ത​​​ര​​​മാ​​​യ പി​​​ഴ​​​വു സം​​​ഭ​​​വി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ക്കാ​​​ര്യം അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ നി​​​കു​​​തി സെ​​​ക്ര​​​ട്ട​​​റി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. നി​​​കു​​​തി സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട് വ​​​ന്ന ശേ​​​ഷം ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ തു​​​ട​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും.

ബി​​​വ​​​റേ​​​ജ​​​സ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ എം​​​ഡി​​​ക്ക് ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വീ​​​ഴ്ച​​​യു​​​ണ്ടാ​​​യോ എ​​​ന്ന​​​ത് അ​​​ട​​​ക്കം റി​​​പ്പോ​​​ർ​​​ട്ട് വ​​​ന്നാ​​​ൽ മാ​​​ത്ര​​​മേ വ്യ​​​ക്ത​​​മാ​​​കൂ. ഇ​​​തു​​​വ​​​ഴി ഖ​​​ജ​​​നാ​​​വി​​​ന് വ​​​ലി​​​യ ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യി വ്യ​​​ക്ത​​​മാ​​​ണ്. 750 മി​​​ല്ലി​​​ലി​​​റ്റ​​​ർ മ​​​ദ്യ​​​ത്തി​​​ന്‍റെ വി​​​ൽ​​​പ​​​ന നി​​​ർ​​​ത്തി​​​വ​​​യ്ക്കേ​​​ണ്ടി വ​​​ന്ന​​​ത് ബോ​​​ട്ടി​​​ലും മ​​​റ്റും ഇ​​​ല്ലാ​​​തി​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ്. ഇ​​​തി​​​ന് പു​​​ന​​​ർ ടെ​​​ൻ​​​ഡ​​​ർ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി. നി​​​ല​​​വാ​​​ര​​​മു​​​ള്ള കു​​​പ്പി​​​ക​​​ളി​​​ൽ മാ​​​ത്ര​​​മേ ജ​​​വാ​​​ൻ

മ​​​ദ്യം നി​​​റ​​​യ്ക്കാ​​​ൻ പാ​​​ടു​​​ള്ളു​​​വെ​​​ന്നു ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്.
മ​​​ല​​​ബാ​​​ർ ഡി​​​സ്റ്റി​​​ല​​​റീ​​​സി​​​ൽ മി​​​ന്ന​​​ൽ മാ​​​ജി​​​ക് ബ്രാ​​​ൻ​​​ഡി​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​നം തു​​​ട​​​ങ്ങു​​​ന്ന കാ​​​ര്യ​​​ത്തി​​​ലും മു​​​ന്ന​​​ണി തീ​​​രു​​​മാ​​​നം നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കും. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രാ​​​ണ് മി​​​ന്ന​​​ൽ മാ​​​ജി​​​ക് തു​​​ട​​​ങ്ങാ​​​ൻ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​തെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Latest News

Corehub Up