Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Ministry

തന്‍റെ പേ​ര് മ​ന്ത്രിസ്ഥാ​ന​ത്തേ​ക്ക് വ​ലി​ച്ചി​ഴ​ച്ചു: ചാണ്ടി ഉമ്മൻ

കോട്ടയം: ത​​​ന്‍റെ പേ​​​​​ര് മ​​​​​ന്ത്രി സ്ഥാ​​​​​ന​​​​​ത്തേ​​​​​ക്ക് വ​​​​​ലി​​​​​ച്ചി​​​​​ഴ​​​​​ച്ചു​​​വെ​​​ന്ന് ചാ​​​ണ്ടി ഉ​​​മ്മ​​​ൻ എം​​​എ​​​ൽ​​​എ. താ​​​ൻ എ​​​​​ന്നും കോ​​​​​ണ്‍​ഗ്ര​​​​​സു​​​​​കാ​​​​​ര​​​​​നാ​​​​​ണ്. എ​​​​​ന്നും അ​​​​​ങ്ങ​​​​​നെ​​​​​യാ​​​​​യി​​​​​രി​​​​​ക്കും.

മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി, ഗ​​​​​വ​​​​​ര്‍​ണ​​​​​ര്‍ ക​​​​​ഴി​​​​​ഞ്ഞാ​​​​​ലു​​​​​ള്ള സ്ഥാ​​​​​ന​​​​​മാ​​​​​ണ് സ്പീ​​​​​ക്ക​​​​​ര്‍​ക്ക്. അ​​​​​താ​​​​​ണ് കോ​​​​​ട്ട​​​​​യ​​​​​ത്തി​​​​​നു ല​​​​​ഭി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

കോ​​​​​ട്ട​​​​​യ​​​​​ത്തി​​​​​നു യു​​​​​ഡി​​​​​എ​​​​​ഫി​​​​​ന് മ​​​​​ന്ത്രി​​​​​യു​​​​​ണ്ട്. ഞ​​​​​ങ്ങ​​​​​ള്‍ ടീ​​​​​മാ​​​​​യി​​​​​ട്ടാ​​​​​ണു പ്ര​​​​​വ​​​​​ര്‍​ത്തി​​​​​ക്കു​​​​​ന്ന​​​​​ത്. ത​​​​​നി​​​​​ക്ക് മാ​​​​​ധ്യ​​​​​മ പ​​​​​രി​​​​​ലാ​​​​​ള​​​​​ന ല​​​​​ഭി​​​​​ച്ചി​​​​​ട്ടി​​​​​ല്ലെ​​​​​ന്നും ചാ​​​​​ണ്ടി പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up