Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minors

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​വ​ർ​ക്ക് ക​ള്ള് ന​ൽ​കി; ഷാ​പ്പ് ലൈ​സ​ൻ​സി​ക്കും തൊ​ഴി​ലാ​ളി​ക്കു​മെ​തി​രെ കേ​സ്

കൊ​ച്ചി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ​ക്കും ഒ​രു ആ​ൺ​കു​ട്ടി​ക്കും ക​ള്ള് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ ഷാ​പ്പ് ലൈ​സ​ൻ​സി​ക്കും തൊ​ഴി​ലാ​ളി​ക്കു​മെ​തി​രെ പ​റ​വൂ​ർ പൊ​ലി​സ് കേ​സെ​ടു​ത്തു. ക​ള്ള് കു​ടി​ച്ച് മ​ട​ങ്ങി​യ കു​ട്ടി​ക​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ശ​നി​യാ​ഴ്ച​യാ​ണ് മൂ​വ​ർ​സം​ഘം പ​റ​വൂ​ർ-​ചെ​റാ​യി റോ​ഡി​ൽ പാ​ട​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ള്ള് ഷാ​പ്പി​ലെ​ത്തി​യ​ത്. 16 വ​യ​സു​ള്ള ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ​ക്കൊ​പ്പം പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യു​മു​ണ്ടാ​യി​രു​ന്നു.

ഷാ​പ്പി​ൽ​നി​ന്ന് ക​ള്ള് കു​ടി​ച്ച ശേ​ഷം മൂ​വ​രും ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ പെ​ൺ​കു​ട്ടി​ക​ളി​ലൊ​രാ​ൾ അ​മി​ത​മാ​യി ഛർ​ദി​ച്ചു. മു​ന​മ്പം ഭാ​ഗ​ത്ത് ബ​സ് ഇ​റ​ങ്ങി​യ​തോ​ടെ പെ​ൺ​കു​ട്ടി ത​ള​ർ​ന്നു​വീ​ഴു​ക​യും ചെ​യ്തു.

വി​വ​ര​മ​റി​ഞ്ഞ് മു​ന​മ്പം പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി കു​ട്ടി​ക​ളെ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​മി​ത​മാ​യി ക​ള്ള് കു​ടി​ച്ച​താ​ണ് ഛർ​ദി​യും മ​റ്റ് അ​സ്വ​സ്ഥ​ത​ക​ളും ഉ​ണ്ടാ​കാ​ൻ കാ​ര​ണ​മെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യി. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ബ​ന്ധു​ക്ക​ൾ പ​റ​വൂ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഷാ​പ്പ് ലൈ​സ​ൻ​സി​ക്കും ജീ​വ​ന​ക്കാ​ര​നു​മെ​തി​രെ കേ​സെ​ടു​ത്ത​ത്.

National

കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്നു; പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: കൗ​മാ​ര​ക്കാ​ര​നെ കു​ത്തി​ക്കൊ​ന്ന കേ​സി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ. വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ കാ​ഞ്ച​വാ​ല പ്ര​ദേ​ശ​ത്താ​ണ് സം​ഭ​വം ന​ട​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട കൗ​മാ​ര​ക്കാ​ര​ൻ പ്ര​തി​ക​ളെ നേ​ര​ത്തെ മ​ർ​ദി​ച്ചി​രു​ന്നു. ഇ​തേ​ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കേ​റ്റം കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​വ​ർ കു​റ്റം സ​മ്മ​തി​ച്ചു.

കൊ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ക​ത്തി സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Latest News

Corehub Up