Mon, 15 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Minute

മിനിറ്റ് സ്വീറ്റ്സ്

സാ​ന്‍റ ക്ലാ​ര: ക​രു​ത്ത​രാ​യ സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ ഇ​ഞ്ചു​റി ടൈമി​ൽ സ​മ​നി​ല​യി​ൽ കു​രു​ക്കി ഖ​ത്ത​ർ. ഒ​രു ഗോ​ളി​നു മു​ന്നി​ലാ​യി​രു​ന്ന സ്വി​റ്റ്സ​ർ​ല​ൻ​ഡി​നെ സ്റ്റോ​പ്പിം​ഗ് ടൈമി​ന്‍റെ നാ​ലാം മി​നി​റ്റി​ൽ ഹെ​ഡ​റി​ലൂ​ടെ ഖ​ത്ത​ർ ക്യാ​പ്റ്റ​ൻ ബൗ​ലെം ഖൗ​ഖി​യാ​ണ് സ​മ​നി​യി​ൽ പി​ടി​ച്ച​ത്.

ലോ​ക​ക​പ്പി​ൽ ഖ​ത്ത​റി​നാ​യി നാ​യ​ക​ൻ ആ​ദ്യ പോ​യി​ന്‍റ് നേ​ടി​ക്കൊ​ടു​ത്തു. 17 ാം മി​നി​റ്റി​ൽ പെ​നാ​ൽ​റ്റി​യി​ൽ​നി​ന്നാ​യി​രു​ന്നു സ്വി​സ് അ​ക്കൗ​ണ്ടി​ലെ ഗോ​ൾ പി​റ​ന്ന​ത്. ഖ​ത്ത​ർ ഗോ​ൾ കീ​പ്പ​ർ മ​ഹ്മൂ​ദ് അ​ബു​നാ​ദ​യു​ടെ ഫൗ​ളി​ൽ സ്വി​സ് അ​നു​കൂ​ല പെ​നാ​ൽ​റ്റി.

സ്ട്രൈ​ക്ക​ർ ബ്രീ​ൽ എം​ബോ​ളോ​യു​ടെ അ​ടി​യി​ൽ സ്വി​സ് ഒ​ര​ടി മു​ന്നി​ൽ. ക​ളി ഒ​റ്റ​ഗോ​ളി​ന് സ്വി​സ് സ്വ​ന്ത​മാ​ക്കു​മെ​ന്നു തോ​ന്നി​യ ഘ​ട്ട​ത്തി​ലാ​ണ് ഖൗ​ഖി​യു​ടെ സ​മ​നി​ല ഗോ​ൾ.​ല​യാ​ളി​യു​ടെ ലോ​ക​ക​പ്പ് അ​ര​ങ്ങേ​റ്റ​ത്തി​നാ​യു​ള്ള കേ​ര​ള​ത്തി​ന്‍റെ കാ​ത്തി​രി​പ്പ് നീ​ട്ടി ഖ​ത്ത​ർ ത​ഹ്സീ​ന് ആ​ദ്യ മ​ത്സ​ര​ത്തി​ൽ അ​വ​സ​രം ന​ൽ​കി​യി​ല്ല.

Latest News

Corehub Up