Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MirrorReflection

America

ക​നേ​ഡി​യ​ൻ മി​റ​ർ റി​ഫ്ല​ക്ഷ​ന്‍റെ ഏ​ഴാ​മ​ത് വാ​ർ​ഷി​കം ഗം​ഭീ​ര​മാ​യി

എ​ഡ്മ​ണ്ട​ൺ: ക​നേ​ഡി​യ​ൻ മി​റ​ർ റി​ഫ്ല​ക്ഷ​ൻ 2026-ന്‍റെ ഭാ​ഗ​മാ​യി എ​ഡ്മ​ണ്ട​ൺ ബോ​ണി​ഡൂ​ൺ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി "ഭ​യ​മി​ല്ലാ​തെ എ​ങ്ങ​നെ പൊ​തു​ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാം' എ​ന്ന വി​ഷ​യ​ത്തി​ൽ സിം​പോ​സി​യം സം​ഘ​ടി​പ്പി​ച്ചു.

നി​ര​വ​ധി വി​ദ്യാ​ർ​ഥിക​ൾ കു​ടും​ബാം​ഗ​ങ്ങ​ളോ​ടൊ​പ്പം പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഗ​വ​ൺ​മെ​ന്‍റ് ഓ​ഫ് ആ​ൽ​ബ​ർ​ട്ട​യു​ടെ സീ​നി​യ​ർ പ്രോ​ഗ്രാം ആ​ൻ​ഡ് പോ​ളി​സി അ​ഡ്വൈ​സ​ർ ഡോ. ​ടി​ബു തോ​മ​സ് ക്ലാ​സു​ക​ൾ ന​യി​ച്ചു.

 

Latest News

Corehub Up