Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Missing Gold

Wayanad

ത​ങ്കി​യു​ടെ തി​രോ​ധാ​നം: തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി:​പ​ള്ളി​വ​യ​ല്‍ പ​ണി​യ ഊ​രി​ല്‍​നി​ന്നു ജൂ​ലൈ 30 മു​ത​ല്‍ കാ​ണാ​താ​യ ത​ങ്കി​ക്കാ​യു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ന്നു. ര​ണ്ട് ദി​വ​സ​മാ​യി കെ​ഡാ​വ​ര്‍ നാ​യ​യെ ഉ​പ​യോ​ഗി​ച്ചാ​ണ് തെ​ര​ച്ചി​ല്‍ ന​ട​ത്തി​യ​ത്. എ​റ​ണാ​കു​ളം സി​റ്റി പോ​ലീ​സി​നു കീ​ഴി​ലു​ള്ള, പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യ മ​ര്‍​ഫി​യെ​ന്ന കെ​ഡാ​വ​ര്‍ നാ​യ​യെ​യാ​ണ് വ​ന​മേ​ഖ​ല​യി​ല​ട​ക്കം തെ​ര​ച്ച​ലി​ന് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.

ത​ങ്കി​ക്കു പി​ന്നാ​ലെ കാ​ണാ​താ​യ കൊ​ച്ചു​മ​ക​ന്‍ മു​ര​ളി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം വ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ത​ങ്കി​യു​ടെ തി​രോ​ധാ​ന​ത്തി​ലും മു​ര​ളി​യെ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​തി​ലും ദൂ​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് പ​ള്ളി​വ​യ​ല്‍ ഊ​രു​നി​വാ​സി​ക​ള്‍ പ​റ​യു​ന്ന​ത്.

Latest News

Corehub Up