Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Modi-Trump

മോദി-ട്രംപ് കൂടിക്കാഴ്ച ബുധനാഴ്ച ഫ്രാന്‍സില്‍

ന്യൂ​​​ഡ​​​ല്‍ഹി: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യും യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡോണ​​​ള്‍ഡ് ട്രം​​​പും ബുധനാഴ്ച ഫ്രാ​​​ന്‍സി​​​ല്‍ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

ജി 7 ​​​ഉ​​​ച്ച​​​കോ​​​ടി​​​ക്കാ​​​യി എ​​​ത്തു​​​ന്ന ഇ​​​രു​​​നേ​​​താ​​​ക്ക​​​ളും ഹോ​​​ര്‍മു​​​സ് പ്ര​​​തി​​​സ​​​ന്ധി​​​യു​​​ള്‍പ്പെ​​​ടെ ച​​​ര്‍ച്ച ചെ​​​യ്യു​​​മെ​​​ന്ന് യു​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ആ​​​റു​​​ ദി​​​വ​​​സം നീ​​​ളു​​​ന്ന ഫ്രാ​​​ന്‍സ്, സ്ലൊ​​​വാ​​​ക്യ സ​​​ന്ദ​​​ര്‍ശ​​​ന​​​ത്തി​​​നാ​​​യി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി ഇ​​​ന്ന​​​ലെ​​​യാ​​​ണ് യാ​​​ത്ര​​​തി​​​രി​​​ച്ച​​​ത്. 2025 ഫെ​​ബ്രു​​വ​​രി​​യി​​ലാ​​ണ് ഇ​​രു​​വ​​രും അ​​വ​​സാ​​ന​​മാ​​യി നേ​​രി​​ൽ​​ക്ക​​ണ്ട​​ത്.

Latest News

Corehub Up