Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mohan

സി​നി​മാ മാ​സി​ക​ക​ളു​ടെ കാ​മ​റ​ക​ണ്ണ്; സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ കൊ​ല്ലം മോ​ഹ​ൻ അ​ന്ത​രി​ച്ചു  

ട്രെ​യി​നി​ൽ​നി​ന്നു​വീ​ണ് പ്ര​ശ​സ്ത സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​ർ കൊ​ല്ലം മോ​ഹ​ന്(73) ദാ​രു​ണാ​ന്ത്യം. ത​മി​ഴ്നാ​ട്ടി​ലെ കു​ഴി​ത്തു​റ വെ​സ്റ്റ് റെ​യി​ൽ​വേ​സ്റ്റേ​ഷ​നു സ​മീ​പം ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​പ​ക​ടം.

സം​സ്കാ​രം പി​ന്നീ​ട്. മാ​ർ​ത്താ​ണ്ഡ‍​ത്ത് ഒ​രു ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ കു​ടും​ബ​ത്തോ​ടൊ​പ്പം പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. മൃ​ത​ദേ​ഹം നാ​ഗ​ർ​കോ​വി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റ​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഭാ​ര്യ: രു​ഗ്മി​ണീ ദേ​വി. മ​ക്ക​ൾ: ര​ഞ്ജി​നി (മു​ത്തൂ​റ്റ് ബാ​ങ്ക്), ര​ഞ്ജി​ത്ത്.

1980ക​ൾ മു​ത​ൽ സി​നി​മാ പ്ര​സി​ദ്ധീ​ക​ര​ണ​മേ​ഖ​ല​യി​ൽ ത​ന​തു വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഫോ​ട്ടാ​ഗ്രാ​ഫ​റാ​ണ് കൊ​ല്ലം മോ​ഹ​ൻ. ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ മ​ധു, ജ​യ​ൻ, സു​കു​മാ​ര​ൻ, മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ജ​യ​റാം, ഉ​ർ​വ​ശി, കാ​ർ​ത്തി​ക, പാ​ർ​വ​തി തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​ശ​സ്ത​രു​ടെ സ്റ്റി​ൽ ഫോ​ട്ടോ​ക​ളെ​ടു​ത്തി​ട്ടു​ണ്ട്. മ​തി​ലു​ക​ൾ, മു​ഖാ​മു​ഖം, സ്നേ​ഹ​പൂ​ർ​വം മീ​ര, ബ​ലൂ​ൺ, ക​ലി​ക, രാ​ധ എ​ന്ന പെ​ൺ​കു​ട്ടി തു​ട​ങ്ങി​യ ച​ല​ചി​ത്ര​ങ്ങ​ളു​ടെ സ്റ്റി​ൽ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്നു.

Latest News

Corehub Up