Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Money Swindled

Kannur

ഗൂ​ഗി​ൾ പേ​ വ​ഴി വ​യോ​ധി​ക​ന്‍റെ പ​ണംത​ട്ടി; അ​ജ്ഞാ​ത​നെ​തി​രേ കേ​സ്

ഇ​രി​ക്കൂ​ർ: വ​യോ​ധി​ക​ന് ബാ​ങ്ക് ലോ​ണാ​യി ല​ഭി​ച്ച അ​ഞ്ചു​ല​ക്ഷം രൂ​പ​യി​ൽ നി​ന്നു 1,13,219 രൂ​പ ത​ട്ടി​യെ​ടു ത്തു​വെ​ന്ന പ​രാ​തി​യി​ൽ പൊ​ലി​സ് കേ​സെ​ടു​ത്തു. ഇ​രി​ക്കൂ​ർ പെ​രു​വ​ള​ത്ത് പ​റ​മ്പ​യി​ലെ കെ. ​സു​കു​മാ​ര​ന്‍റെ പ​രാ​തി​യി​ലാ​ണ് ഇ​രി​ക്കൂ​ർ പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

പ​രാ​തി​ക്കാ​ര​ന്‍റെ ഇ​രി​ക്കൂ​ർ ഗ്രാ​മീ​ൺ ബാ​ങ്കി​ന്‍റെ പെ​രു​വ​ള​ത്ത്പ​റ​മ്പ് ബ്രാ​ഞ്ചി​ലു​ള്ള അ​ക്കൗ​ണ്ടി​ലേ​ക്ക് ലോ​ണാ​യി ല​ഭി​ച്ച അ​ഞ്ചു​ല​ക്ഷം രൂ​പ​യി​ൽ നി​ന്നും ക​ഴി​ഞ്ഞ മാ​സം 31 നും ​ഈ മാ​സം ഒ​ന്പ​തി​നു​മാ​യി 1,13, 219 രൂ​പ വ്യാ​ജ പാ​സ്‌​വേ​ഡ് ഉ​പ​യോ​ഗി​ച്ച് അ​ജ്ഞാ​ത​ൻ വി​വി​ധ പേ​രു​ക​ളു​ള്ള അ​ക്കൗ​ണ്ടു വ​ഴി ത​ട്ടി​യെ​ടു​ത്തു​വെ​ന്ന പ​രാ​തി​യി​ലാ​ണു പൊ​ലി​സ് കേ​സെ​ടു​ത്ത​ത്.

Latest News

Corehub Up