Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Monsoon Fest

Ernakulam

മ​ൺ​സൂ​ൺ ഫെ​സ്റ്റ് ഇ​ന്ന് സ​മാ​പി​ക്കും

കോ​ത​മം​ഗ​ലം: മ​ഴ​യെ ആ​ഘോ​ഷ​മാ​ക്കി കോ​ത​മം​ഗ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച മ​ൺ​സൂ​ൺ മാ​ജി​ക് ഫെ​സ്റ്റി​ന് ഇ​ന്ന് സ​മാ​പ​നം. മ​ഴ​യു​ടെ താ​ള​വും പ്ര​കൃ​തി​യു​ടെ സൗ​ന്ദ​ര്യ​വും സാ​ഹ​സി​ക​ത​യും ഒ​ത്തു​ചേ​ർ​ന്ന ഫെ​സ്റ്റി​വ​ലി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ ന​ട​ന്ന മ​ഴ​നൃ​ത്ത മ​ത്സ​രം ശ്ര​ദ്ധേ​യ​മാ​യി.
മ​ത്സ​ര​ത്തി​ൽ മ​യൂ​ര കു​ട്ട​മ്പു​ഴ ഒ​ന്നാം സ്ഥാ​ന​വും മ​യൂ​ര കോ​ത​മം​ഗ​ലം ര​ണ്ടാം സ്ഥാ​ന​വും കെ​സി​വൈ​എം കോ​ത​മം​ഗ​ലം മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ഷി​ബു തെ​ക്കും​പു​റം എം​എ​ൽ​എ വി​ത​ര​ണം ചെ​യ്തു.

സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​ന് കോ​ത​മം​ഗ​ല​ത്ത് നി​ന്ന് ബൈ​ക്ക് റൈ​ഡ് ന​ട​ത്തും. ത​ട്ടേ​ക്കാ​ട് മി​നി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ റൈ​ഡ് സ​മാ​പി​ക്കും. വൈ​കി​ട്ട് നാ​ലി​ന് ത​ട്ടേ​ക്കാ​ട് മി​നി സ്വി​റ്റ്സ​ർ​ല​ൻ​ഡി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി മു​ഖ്യാ​തി​ഥി​യാ​കും.

Latest News

Corehub Up