Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mooda

മൂഡ ഭൂമിയിടപാട് കേസ് ; സിദ്ധരാമയ്യയ്ക്കും ഭാര്യക്കും നോട്ടീസ് അയയ്ക്കാൻ ഹൈക്കോടതി നിർദേശം

ബം​​​ഗ​​​ളൂ​​​രു: മൂ​​​ഡ ​ഭൂ​​​മി​​കൈ​​​മാ​​​റ്റ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പട്ട് ലോ​​​കാ​​​യു​​​ക്ത സ​​​മ​​​ർ​​​പ്പി​​​ച്ച ക്ലോ​​​ഷ​​​ർ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ക​​​ർ​​​ണാ​​​ട​​​ക മു​​​ഖ്യ​​​മ​​​ന്ത്രി സി​​​ദ്ധ​​​രാ​​​മ​​​യ്യ, ഭാ​​​ര്യ പാ​​​ർ​​​വതി എ​​​ന്നി​​​വ​​​ർ​​​ക്ക് നോ​​​ട്ടീ​​​സ് അ​​​യ​​യ്ക്കാ​​​ൻ ക​​​ർ​​​ണാ​​​ട​​​ക ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ക്ലോ​​​ഷ​​​ർ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ ലോ​​​കാ​​​യു​​​ക്ത പോ​​​ലീ​​​സി​​​ൽ​​നി​​​ന്നും എ​​​ൻ​​​ഫോ​​​ഴ്​​​സ്​​​മെ​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ൽ​​നി​​​ന്നും കോ​​​ട​​​തി വി​​​ശ​​​ദീ​​​ക​​​ര​​​ണം തേ​​​ടി.

ലോ​​​കാ​​​യു​​​ക്ത സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​നെ ചോ​​​ദ്യം ചെ​​​യ്ത് ആ​​​കടിവി​​​സ്റ്റ് സ്​​​നേ​​​ഹ​​​മ​​​യി കൃ​​​ഷ്ണ സ​​​മ​​​ർ​​​പ്പി​​​ച്ച ഹ​​​ർ​​​ജി​​​യി​​​ൽ വാ​​​ദം കേ​​​ട്ട ജ​​​സ്റ്റീ​​സ് എ​​​സ്.​​​സു​​​നി​​​ൽ ദ​​​ത്ത് യാ​​​ദ​​​വാ​​​ണ് നോ​​​ട്ടീ​​​സ് അ​​​യ്ക്കാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.

Latest News

Corehub Up