മൂരിങ്ങൂർ: ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ദന്പതികൾക്കായി പ്രത്യേക ആന്തരിക സൗഖ്യധ്യാനം 27നു രാവിലെ ഒന്പതുമുതൽ 29 വരെ നടത്തുമെന്നു ഡയറക്ടർ ഫാ. ജോർജ് പനയ്ക്കൽ അറിയിച്ചു.
ആദ്യം ബുക്ക് ചെയ്യുന്ന 50 ദന്പതികൾക്കാണു പ്രവേശനം. ദന്പതികളുടെ കൂടെവരുന്ന കുട്ടികൾക്കു പ്രത്യേകധ്യാനം ഉണ്ടായിരിക്കും.
ബുക്കിംഗിന്: 9447785548, 9496 167557 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.