Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Motor

ടൊ​യോ​ട്ട കി​ർ​ലോ​സ്‌​ക​റി​ന് വി​ല്പ​ന​യി​ൽ നേ​ട്ടം

കൊ​​​​ച്ചി: ടൊ​​​​യോ​​​​ട്ട കി​​​​ർ​​​​ലോ​​​​സ്‌​​​​ക​​​​ർ മോ​​​​ട്ടോ​​​​ർ (ടി​​​​കെ​​​​എം) ന​​​​വം​​​​ബ​​​​റി​​​​ൽ മൊ​​​​ത്തം 33,752 വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ വി​​​​റ്റ​​​​ഴി​​​​ച്ചു. ഇ​​​​തി​​​​ൽ 30,085 യൂ​​​​ണി​​​​റ്റ് ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ലും 3,667 യൂ​​​​ണി​​​​റ്റ് ക​​​​യ​​​​റ്റു​​​​മ​​​​തി​​​​യു​​​​മാ​​​​ണ്.

2024 ന​​​​വം​​​​ബ​​​​റി​​​​ൽ ക​​​​മ്പ​​​​നി 26,323 യൂ​​​​ണി​​​​റ്റു​​​​ക​​​​ളാ​​​​ണു വി​​​​റ്റ​​​​ഴി​​​​ച്ച​​​​ത്. 28 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​ണ് വാ​​​​ർ​​​​ഷി​​​​ക വ​​​​ള​​​​ർ​​​​ച്ച. ജി​​​​എ​​​​സ്ടി പ​​​​രി​​​​ഷ്കാ​​​​ര​​​​ങ്ങ​​​​ൾ ഉ​​​​ത്സ​​​​വ​​​​കാ​​​​ല വി​​​​ല്പ​​​​ന​​​​യി​​​​ൽ നേ​​​​ട്ട​​​​മാ​​​​യെ​​​​ന്ന് ക​​​​മ്പ​​​​നി വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് വ​​​​രി​​​​ന്ദ​​​​ർ വ​​​​ധ്വാ പ​​​​റ​​​​ഞ്ഞു.

ക​​​​മ്പ​​​​നി അ​​​​ടു​​​​ത്തി​​​​ടെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച അ​​​​ർ​​​​ബ​​​​ൻ ക്രൂ​​​​സ​​​​ർ ഹൈ​​​​റൈ​​​​ഡ​​​​ർ ഏ​​​​റോ എ​​​​ഡി​​​​ഷ​​​​നും ഫോ​​​​ർ​​​​ച്യൂ​​​​ണ​​​​ർ ലീ​​​​ഡ​​​​ർ എ​​​​ഡി​​​​ഷ​​​​നും രാ​​​​ജ്യ​​​​ത്തെ​​​​മ്പാ​​​​ടും മി​​​​ക​​​​ച്ച സ്വീ​​​​കാ​​​​ര്യ​​​​ത ല​​​​ഭി​​​​ച്ച​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

Latest News

Corehub Up