Tue, 17 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Move To Close

America

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി: ഇ​വാ​ൻ​സ്റ്റ​ണി​ൽ ര​ണ്ട് എ​ലി​മെന്‍റ​​റി സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ നീ​ക്കം; പ്ര​തി​ഷേ​ധ​വു​മാ​യി ര​ക്ഷി​താ​ക്ക​ൾ

 

ഷി​ക്കാ​ഗോ: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കു​ന്ന​തി​നാ​യി ഷി​ക്കാ​ഗോ​യു​ടെ വ​ട​ക്ക​ൻ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ ഇ​വാ​ൻ​സ്റ്റ​ണി​ലെ ര​ണ്ട് എ​ലി​മെ​ന്‍ററി സ്കൂ​ളു​ക​ൾ
അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നീ​ക്കം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. ഇ​വാ​ൻ​സ്റ്റ​ൺ–​സ്കോ​ക്കി സ്കൂ​ൾ ഡി​സ്ട്രി​ക്ട് 65-ന്റെ ​കീ​ഴി​ലു​ള്ള ഡ്യൂ​യിഎ​ലി​മെ​ന്‍ററി സ്കൂ​ളും ലി​ങ്ക​ൺ​വു​ഡ് എ​ലി​മെ​ന്‍ററി സ്കൂ​ളു​മാ​ണ് അ​ട​ച്ചു​പൂ​ട്ട​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്.

ഏ​ക​ദേ​ശം 20 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ ബ​ജ​റ്റ് കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നി​ർ​ദേ​ശം പ​രി​ഗ​ണി​ക്കു​ന്ന​ത്.

സ്കൂ​ൾ ഡി​സ്ട്രി​ക്ടി​ന്‍റെ ചെ​ല​വു​ക​ൾ വ​രു​മാ​ന​ത്തേ​ക്കാ​ൾ ഇ​ര​ട്ടി വേ​ഗ​ത്തി​ൽ വ​ർ​ധി​ക്കു​ന്ന​താ​യി ഇ​ട​ക്കാ​ല സൂ​പ്ര​ണ്ട് ഡോ. ​എ​റി​ക് വി​ത​ർ​സ്പൂ​ൺ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​ത്തി​നി​ടെ ഏ​ക​ദേ​ശം 30 മി​ല്യ​ൺ ഡോ​ള​ർ ക​രു​ത​ൽ​ധ​ന​ത്തി​ൽ​നി​ന്ന് ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​യു​ന്നു.

ഡി​സ്ട്രി​ക്ടി​ലെ എ​ലി​മെ​ന്‍ററി സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ നി​ല​വി​ൽ ശ​രാ​ശ​രി 66 ശ​ത​മാ​നം
ശേ​ഷി​യി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണ​വും കെ​ട്ടി​ട​ങ്ങ​ളു​ടെ
പ​രി​പാ​ല​ന​ച്ചെ​ല​വും പ​രി​ഗ​ണി​ച്ചാ​ണ് സ്കൂ​ളു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം പു​നഃ​സം​ഘ​ടി​പ്പി​ക്കാ​നു​ള്ള നീ​ക്കം.

അ​തേ​സ​മ​യം സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള നി​ർ​ദേ​ശ​ത്തി​നെ​തി​രെ ര​ക്ഷി​താ​ക്ക​ളും
വി​ദ്യാ​ർ​ഥി​ക​ളും പ്ര​ദേ​ശ​വാ​സി​ക​ളും രം​ഗ​ത്തെ​ത്തി. ഞാ​യ​റാ​ഴ്ച ട്വി​ഗ്സ് പാ​ർ​ക്കി​ൽ
ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് കു​ട്ടി​ക​ളു​ടെ പ​ഠ​ന​ത്തെ​യും സാ​മൂ​ഹി​ക ബ​ന്ധ​ങ്ങ​ളെ​യും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പ്ര​ത്യേ​ക
വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ൾ​ക്കും ഭാ​ഷാ​പ​ഠ​ന പ​ദ്ധ​തി​ക​ൾ​ക്കും ഉ​ണ്ടാ​കാ​വു​ന്ന
പ്ര​ത്യാ​ഘാ​ത​ങ്ങ​ളും ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യി​ട്ടു​ണ്ട്.

ഡ്യൂ​യി സ്കൂ​ളി​ലെ സ്പാ​നി​ഷ് ടു-​വേ ഇ​മ്മ​ർ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ​യും ലി​ങ്ക​ൺ​വു​ഡി​ലെ
പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​ക​ളു​ടെ​യും ഭാ​വി സം​ബ​ന്ധി​ച്ചും ചോ​ദ്യ​ങ്ങ​ൾ
ഉ​യ​രു​ന്നു.

ന​വം​ബ​ർ 16 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ആ​റു​മ​ണി​ക്ക് ന​ട​ക്കു​ന്ന സ്കൂ​ൾ ബോ​ർ​ഡ്
യോ​ഗ​ത്തി​ൽ അ​ട​ച്ചു​പൂ​ട്ട​ൽ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക പൊ​തു​ഹി​യ​റിംഗ് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മോ എ​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

എ​ന്നാ​ൽ ഈ ​യോ​ഗ​ത്തി​ൽ സ്കൂ​ളു​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള അ​ന്തി​മ തീ​രു​മാ​നം
ഉ​ണ്ടാ​കി​ല്ല. പൊ​തു​ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ൾ​ക്കു​ന്ന​തി​നു​ള്ള ഔ​ദ്യോ​ഗി​ക
ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​ണ് ബോ​ർ​ഡ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നൊ​പ്പം കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ
അ​വ​സ​ര​ങ്ങ​ളും പ്ര​ദേ​ശ​ത്തെ സ്കൂ​ൾ സ​മൂ​ഹ​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്ക​ണ​മെ​ന്നആ​വ​ശ്യ​മാ​ണ് ര​ക്ഷി​താ​ക്ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്ന​ത്.

സ്കൂ​ൾ ബോ​ർ​ഡി​ന്‍റെ തു​ട​ർ​ന​ട​പ​ടി​ക​ൾ ഇ​വാ​ൻ​സ്റ്റ​ണി​ലെ​യും സ്കോ​ക്കി​യി​ലെ​യും
നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് നി​ർ​ണാ​യ​ക​മാ​കും.

Latest News

Corehub Up