മുടിയൂര്‍ക്കര: തിരുക്കുടുംബ പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെയും വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയുടെയും തിരുനാളിനു തുടക്കമായി.
ഇന്നു രാവിലെ ആറിന് വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന ഫാ. മിഖായേല്‍ കിങ്ങണംചിറ, നാളെ രാവിലെ ആറിനും 7.30നും, 9.45നും വിശുദ്ധ കുര്‍ബാന, വൈകുന്നേരം അഞ്ചിനു തിരുനാള്‍ കുര്‍ബാന- ഫാ. ടോജോ പുളിക്കപ്പടവില്‍ തുടര്‍ന്ന് പ്രദക്ഷിണം, കൊടിയിറക്ക്.