Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muhammad Shishan Ali

പാക്കിസ്ഥാന് ആദ്യ ബഹിരാകാശ സഞ്ചാരി

ബെ​​​യ്ജിം​​​ഗ്: പാ​​​ക്കി​​​സ്ഥാ​​​ന്‍റെ പ്ര​​​ഥ​​​മ ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​യെ​​​ന്ന ബ​​​ഹു​​​മ​​​തി വ്യോ​​​മ​​​സേ​​​നാ വിം​​​ഗ് ക​​​മാ​​​ൻ​​​ഡ​​​ർ മു​​​ഹ​​​മ്മ​​​ദ് ഷീ​​​ഷാ​​​ൻ അ​​​ലി സ്വ​​​ന്ത​​​മാ​​​ക്കി.

അ​​​ദ്ദേ​​​ഹ​​​മ​​​ട​​​ക്കം മൂ​​​ന്നു ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ൾ ഇ​​​ന്ന​​​ലെ ചൈ​​​ന​​​യു​​​ടെ ടി​​​യാ​​​ൻ​​​ഗോം​​​ഗ് ബ​​​ഹി​​​രാ​​​കാ​​​ശ സ്റ്റേ​​​ഷ​​​നി​​​ലെ​​​ത്തി. ചൈ​​​നീ​​​സ് ബ​​​ഹി​​​രാ​​​കാ​​​ശ പേ​​​ട​​​കം സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന ആ​​​ദ്യ വി​​​ദേ​​​ശി​​​കൂ​​​ടി​​​യാ​​​യി അ​​​ലി.

ചൈ​​​ന​​​യി​​​ലെ ജി​​​യു​​​ക്വാ​​​ൻ സാ​​​റ്റ​​​ലൈ​​​റ്റ് ലോ​​​ഞ്ച് കേ​​​ന്ദ്ര​​​ത്തി​​​ൽ​​​നി​​​ന്നു ലോം​​​ഗ് മാ​​​ർ​​​ച്ച് റോ​​​ക്ക​​​റ്റി​​​ൽ ഘ​​​ടി​​​പ്പി​​​ച്ച ഷെ​​​ൻ​​​ഷൗ പേ​​​ട​​​ക​​​ത്തി​​​ൽ ക​​​യ​​​റി​​​യ മൂ​​​ന്നു ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​രി​​​ക​​​ളും ആ​​​റു മ​​​ണി​​​ക്കൂ​​​ർ യാ​​​ത്ര​​​യ്ക്കു​​​ശേ​​​ഷം ഇ​​​ന്ത്യ​​​ൻ സ​​​മ​​​യം പ​​​ന്ത്ര​​​ണ്ടോ​​​ടെ ടി​​​യാ​​​ൻ​​​ഗോം​​​ഗ് ബ​​​ഹി​​​രാ​​​കാ​​​ശ കേ​​​ന്ദ്ര​​​ത്തി​​​ലെ​​​ത്തി.

ചൈ​​​നീ​​​സ് ക​​​മാ​​​ൻ​​​ഡ​​​ർ ടാം​​​ഗ് ഹോം​​​ഗ്ബോ, ഫ്ലൈ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​ർ വു ​​​യി എ​​​ന്നി​​​വ​​​രാ​​​യി​​​രു​​​ന്നു മ​​​റ്റ് യാ​​​ത്ര​​​ക്കാ​​​ർ. അ​​​ലി പേ​​​ലോ​​​ഡ് സ്പെ​​​ഷ​​​ലി​​​സ്റ്റാ​​​ണ്. ടി​​​യാ​​​ൻ​​​ഗോം​​​ഗി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന മൂ​​​ന്നു സ​​​ഞ്ചാ​​​രി​​​ക​​​ൾ ഇ​​​വ​​​രെ സ്വീ​​​ക​​​രി​​​ച്ചു.

നാ​​​ല്പ​​​തു​​​കാ​​​ര​​​നാ​​​യ അ​​​ലി ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്ര​​​യ്ക്കു മു​​​ന്പ് ഏ​​​ഴു മാ​​​സം ബെ​​​യ്ജിം​​​ഗി​​​ൽ ക​​​ഠി​​​ന പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ചൈ​​​നീ​​​സ് ഭാ​​​ഷ, പാ​​​ട്ട്, ക​​​വി​​​ത, ക​​​ലി​​​ഗ്ര​​​ഫി എ​​​ന്നി​​​വ​​​യും പ​​​ഠി​​​ച്ചു. ബ​​​ഹി​​​രാ​​​കാ​​​ശ പേ​​​ട​​​ക​​​ത്തി​​​ലെ​​​ത്തി​​​യ​​​ശേ​​​ഷം ചൈ​​​നീ​​​സ് ഭാ​​​ഷ​​​യി​​​ലാ​​​ണ് അ​​​ദ്ദേ​​​ഹം സ​​​ന്തോ​​​ഷം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്.

അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നേ​​​ട്ടം പാ​​​ക്കി​​​സ്ഥാ​​​നി​​​ലു​​​ട​​​നീ​​​ളം വ​​​ലി​​​യ ആ​​​ഘോ​​​ഷ​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യി.

Latest News

Corehub Up