Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muhammed Shafi

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ്​; പ്ര​തി​ക​ൾ​ക്കു വീ​ണ്ടും പ​രോ​ൾ

ക​​​ണ്ണൂ​​​ർ: ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ വ​​​ധ​​​ക്കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ​​​ക്കു വീ​​​ണ്ടും പ​​​രോ​​​ൾ. ക​​​ണ്ണൂ​​​ർ സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ലി​​​ലെ ശി​​​ക്ഷാ ത​​​ട​​​വു​​​കാ​​​രാ​​​യ ചൊ​​​ക്ലി സ്വ​​​ദേ​​​ശി മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി, പ​​​ള്ളൂ​​​ർ സ്വ​​​ദേ​​​ശി ഷി​​​നോ​​​ജ് എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണ് പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ച്ച​​​ത്. 15 ദി​​​വ​​​സ​​​ത്തേ​​​ക്കാ​​ണു പ​​​രോ​​​ൾ.

ഒ​​​രു മാ​​​സം ജ​​​യി​​​ലി​​​ൽ കി​​​ട​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് അ​​​ഞ്ചു​​​ദി​​​വ​​​സ​​​ത്തെ പ​​​രോ​​​ളു​​​ണ്ട്. അ​​​തു​​​പോ​​​ലെ ഒ​​​രു വ​​​ര്‍​ഷം ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​ര്‍​ക്ക് 60 ദി​​​വ​​​സം ല​​​ഭി​​​ക്കും. ഇ​​​ത് അ​​​നു​​​വ​​​ദി​​​ക്കു​​​ക എ​​​ന്നു​​​ള്ള​​​തു ജ​​​യി​​​ൽ ച​​​ട്ട​​​മാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​മ​​​യ​​​മാ​​​യ​​​തു കൊ​​​ണ്ട് ക​​​ഴി​​​ഞ്ഞ ര​​​ണ്ടു മാ​​​സ​​​മാ​​​യി ആ​​​ര്‍​ക്കും പ​​​രോ​​​ള്‍ ന​​​ൽ​​​കി​​​യി​​​രു​​​ന്നി​​​ല്ല. 31 ആ​​​കു​​​മ്പോ​​​ഴേ​​​ക്കും സ​​​മ​​​യം അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന​​​തുകൊ​​​ണ്ട് പ​​​ര​​​മാ​​​വ​​​ധി ആ​​​ളു​​​ക​​​ള്‍​ക്ക് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​തു​​​പോ​​​ലെ പ​​​രോ​​​ള​​​നു​​​വ​​​ദി​​​ക്കു​​​ന്നു എ​​​ന്ന വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​മാ​​​ണ് ജ​​​യി​​​ൽ വ​​​കു​​​പ്പ് ന​​​ൽ​​​കു​​​ന്ന​​​ത്.

നാ​​​ലാം പ്ര​​​തി ര​​​ജീ​​​ഷി​​​നും ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​രോ​​​ൾ ല​​​ഭി​​​ച്ചി​​​രു​​​ന്നു. ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ വ​​​ധ​​​ക്കേ​​​സി​​​ലെ കൊ​​​ടി സു​​​നി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​ർ​​​ക്ക് ഇ​​​ഷ്ടം​​​പോ​​​ലെ പ​​​രോ​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തി​​​ന് ജ​​​യി​​​ൽ ഡി​​​ഐ​​​ജി വി​​​നോ​​​ദ്കു​​​മാ​​​ർ കൈ​​​ക്കൂ​​​ലി വാ​​​ങ്ങി​​​യ​​​തെ​​​ളി​​​വു​​​ക​​​ൾ പു​​​റ​​​ത്തു​​​വ​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് പ്ര​​​തി​​​ക​​​ൾ​​​ക്കു പ​​​രോ​​​ൾ കി​​​ട്ടു​​​ന്ന​​​ത്. പ​​​രോ​​​ളി​​​നും ജ​​​യി​​​ലി​​​ൽ സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കാ​​​നും ഡി​​​ഐ​​​ജി വി​​​നോ​​​ദ്‌​​കു​​​മാ​​​ർ ത​​​ട​​​വു​​​കാ​​​രു​​​ടെ ബ​​​ന്ധു​​​ക്ക​​​ളി​​​ൽ​​​നി​​​ന്ന് പ​​​ണം വാ​​​ങ്ങു​​​ന്ന​​​താ​​​യി വി​​​ജി​​​ല​​​ൻ​​​സ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു.

Latest News

Corehub Up