Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mujeeb Rahman

മ​രം വെ​ട്ടു​ന്ന​തി​നി​ട​യി​ൽ തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

മ​ക്ക​ര​പ്പ​റ​ന്പ്: വ​ട​ക്കാ​ങ്ങ​ര പ​ഴ​യ മ​ഹ​ല്ല് ജു​മാ മ​സ്ജി​ദ് ക​ബ​ർ​സ്ഥാ​ൻ സേ​വ​ക​നും മ​രം​വെ​ട്ടു തൊ​ഴി​ലാ​ളി​യു​മാ​യ മു​ജീ​ബ് റ​ഹ്മാ​ൻ വി​ള​ക്ക​ത്തി​ൽ (46) മ​ര​ത്തി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു.

കൂ​ട്ടി​ല​ങ്ങാ​ടി​ക്ക​ടു​ത്തു​ള്ള സ്ഥ​ല​ത്ത് മ​രം മു​റി​ക്കു​ന്ന​തി​നി​ട​യി​ൽ മ​ര​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് കു​ഴ​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ര്യ:​വ​ഹീ​ദ പ​റ​ന്പി​ൽ (പ​ന​ങ്ങാ​ങ്ങ​ര).

മ​ക്ക​ൾ: മു​ഹ​മ്മ​ദ് ശി​ബി​ൽ, ശൈ​ഫ ഫാ​ത്തി​മ (ഇ​രു​വ​രും വി​ദ്യാ​ർ​ഥി​ക​ൾ). സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് (ജീ​ലാ​നി സ്റ്റോ​ർ, പി​ലാ​പ്പ​റ​ന്പ്, വ​ട​ക്കാ​ങ്ങ​ര), ഷാ​ഫി, പ​രേ​ത​നാ​യ റ​ഷീ​ദ്, ഷാ​ഹി​ന. പി​താ​വ്: പ​രേ​ത​നാ​യ സു​ലൈ​മാ​ൻ വി​ള​ക്ക​ത്തി​ൽ (രാ​മ​പു​രം). മാ​താ​വ് : ച​ക്കം​ത്തൊ​ടി സൈ​ന​ബ (ചൊ​വ്വാ​ണ).

Latest News

Corehub Up