Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mumbai Terror Attack

മുംബൈ ഭീകരാക്രമണം: ഭീ​​​​ക​​​​ര​​​​ൻ അ​​​​ജ്മ​​​​ൽ ക​​​​സ​​​​ബി​​​​നാ​​​​യി വാ​​​​ദി​​​​ച്ച അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ർ​​​​ക്ക് ഇ​​​​നി​​​​യും പ്ര​​​​തി​​​​ഫ​​​​ലം ല​​​​ഭി​​​​ച്ചി​​​​ല്ല

മും​​​​ബൈ: മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന് 18 വ​​​​ർ​​​​ഷം പി​​​​ന്നി​​​​ടു​​​​ന്പോ​​​​ഴും, കേ​​​​സി​​​​ൽ പി​​​​ടി​​​​യി​​​​ലാ​​​​യ ഏ​​​​ക പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഭീ​​​​ക​​​​ര​​​​ൻ അ​​​​ജ്മ​​​​ൽ ക​​​​സ​​​​ബി​​​​നാ​​​​യി ബോം​​​​ബെ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ വാ​​​​ദി​​​​ച്ച ര​​​​ണ്ട് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ർ​​​​ക്ക് ഇ​​​​നി​​​​യും പ്ര​​​​തി​​​​ഫ​​​​ലം ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ല.

ക​​​​സ​​​​ബി​​​​നാ​​​​യി ഹാ​​​​ജ​​​​രാ​​​​യ അ​​​​മി​​​​ൻ സോ​​​​ൽ​​​​ക​​​​ർ, ഫ​​​​ർ​​​​ഹാ​​​​ന ഷാ ​​​​എ​​​​ന്നീ അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രാ​​​​ണ് വി​​​​ചാ​​​​ര​​​​ണ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ അ​​​​വ​​​​സാ​​​​നി​​​​ച്ച് 15 വ​​​​ർ​​​​ഷ​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി​​​​ട്ടും ഫീ​​​​സി​​​​നാ​​​​യി കാ​​​​ത്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ബോ​​​​ബൈ ഹൈ​​​​ക്കോ​​​​ട​​​​തി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശ​​​​ത്തെ​​​​തു​​​​ട​​​​ർ​​​​ന്ന് മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര ലീ​​​​ഗ​​​​ൽ സെ​​​​ൽ അഥോറ​​​​റ്റി​​​​യാ​​​​ണ് അ​​​​ജ്മ​​​​ൽ ക​​​​സ​​​​ബി​​​​നാ​​​​യി അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​രെ നി​​​​യ​​​​മി​​​​ച്ച​​​​ത്. പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​ന്‍റെ ശ​​​​ന്പ​​​​ളസ്കെ​​​​യി​​​​ലു​​​​മാ​​​​യി ത​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​തി​​​​ഫ​​​​ലനി​​​​ര​​​​ക്ക് ബ​​​​ന്ധി​​​​പ്പി​​​​ച്ചാ​​​​ണ് നി​​​​യ​​​​മ​​​​ന ഉ​​​​ത്ത​​​​ര​​​​വ് ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്ന​​​​തെ​​​​ന്ന് അ​​​​മി​​​​ൻ സോ​​​​ൽ​​​​ക​​​​ർ പ​​​​റ​​​​ഞ്ഞു.

ഫീ​​​​സ് നി​​​​ശ്ച​​​​യി​​​​ച്ച് സ​​​​ർ​​​​ക്കാ​​​​ർ വി​​​​ജ്ഞാ​​​​പ​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ചി​​​​ട്ടും ഇ​​​​പ്പോ​​​​ൾ കൈ​​​​വ​​​​ശ​​​​മി​​​​ല്ലാ​​​​ത്ത രേ​​​​ഖ​​​​ക​​​​ൾ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വീ​​​​ണ്ടും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​ണെ​​​​ന്ന് അ​​​​ഭി​​​​ഭാ​​​​ഷ​​​​ക​​​​ർ പ​​​​റ​​​​യു​​​​ന്നു. അ​​​​തേ​​​​സ​​​​മ​​​​യം, ഔ​​​​ദ്യോ​​​​ഗി​​​​ക ബി​​​​ല്ലു​​​​ക​​​​ൾ സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ന്ന​​​​ത് സാ​​​​ധാ​​​​ര​​​​ണ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് നി​​​​യ​​​​മ അ​​​​ഥോ​​​​റി​​​​റ്റി​​​​യു​​​​ടെ നി​​​​ല​​​​പാ​​​​ട്.

കേസിൽ ശിക്ഷിക്കപ്പെട്ട അ​​​​ജ്മ​​​​ൽ ക​​​​സ​​​​ബി​​​​നെ 2012 ന​​​​വം​​​​ബ​​​​ർ 21-ന് ​​​​പു​​​​ന യെ​​​​ർ​​​​വാ​​​​ദ സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ൽ തൂ​​​​ക്കി​​​​ലേ​​​​റ്റി​​​​.

Latest News

Corehub Up