Sun, 25 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MumbaiCityFC

കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് x മും​ബൈ സി​റ്റി മത്സരം ഇന്നു കൊച്ചിയിൽ

കൊ​ച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് (ഐ​എ​സ്എ​ല്‍) ഫു​ട്‌​ബോ​ള്‍ 2026-27 സീ​സ​ണി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ ആ​ദ്യ ഹോം ​മ​ത്സ​രം ഇ​ന്നു ക​ലൂ​ര്‍ ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌​റു സ്റ്റേ​ഡി​യ​ത്തി​ല്‍. ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30നു ​മും​ബൈ സി​റ്റി എ​ഫ്‌​സി​ക്കെ​തി​രേ​യാ​ണ് കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്‌​സി​യു​ടെ പോ​രാ​ട്ടം.

ആ​ദ്യ​ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ഒ​രു ജ​യം, ഒ​രു തോ​ല്‍​വി എ​ന്നി​ങ്ങ​നെ​യാ​ണ് കൊ​ച്ചി ക്ല​ബ്ബി​ന്‍റെ പ്ര​ക​ട​നം. ഇ​ന്‍റ​ര്‍ കാ​ശി​യെ മ​റു​പ​ടി​യി​ല്ലാ​ത്ത ര​ണ്ടു ഗോ​ളി​നു കീ​ഴ​ട​ക്കി​യാ​ണ് ബ്ലാ​സ്റ്റേ​ഴ്‌​സ് സീ​സ​ണ്‍ ആ​രം​ഭി​ച്ച​ത്.

എ​ന്നാ​ല്‍, ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡ് എ​ഫ്‌​സി​ക്കെ​തി​രേ ന​ട​ന്ന എ​വേ പോ​രാ​ട്ട​ത്തി​ല്‍ 4-1ന്‍റെ ​തോ​ല്‍​വി വ​ഴ​ങ്ങി. മൊ​മൊ യാ​ന്‍​സ​നെ, ആ​ന്ദ്രെ ഗ്രീ​ന്‍, അ​ഡ്രി​യാ​ന്‍ ലൂ​ണ എ​ന്നി​വ​ര്‍ ന​യി​ക്കു​ന്ന ആ​ക്ര​മ​ണ ത്ര​യ​ത്തി​നു നോ​ര്‍​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡി​നെ​തി​രേ ശോ​ഭി​ക്കാ​നാ​യി​ല്ല.

മും​ബൈ സി​റ്റി എ​ഫ്‌​സി​ക്ക് ഈ ​സീ​സ​ണി​ല്‍ ഇ​തു​വ​രെ ജ​യം നേ​ടാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. ര​ണ്ടു മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ മും​ബൈ സി​റ്റി എ​ഫ്‌​സി​ക്ക് ഒ​രു സ​മ​നി​ല​യും ഒ​രു തോ​ല്‍​വി​യു​മാ​ണ്.

അ​​​​ല്‍ ഫു​​​​ര്‍​സാ​​​​ന്‍ സ്‌​​​​പോ​​​​ര്‍​ട്‌​​​​സ് ഇ​​​​ന്‍​വെ​​​​സ്റ്റ്‌​​​​മെ​​​​ന്‍റ് ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സ് ക്ല​​​​ബ്ബി​​​​നെ ഏ​​​​റ്റെ​​​​ടു​​​​ത്ത​​​ശേ​​​​ഷ​​​​മു​​​​ള്ള കൊ​​​​ച്ചി​​​​യി​​​​ലെ ആ​​​​ദ്യ മ​​​​ത്സ​​​​ര​​​​മാ​​​​ണി​​​​ത്. സ്റ്റേ​​​​ഡി​​​​യ​​​​ത്തി​​​​ന്‍റെ വാ​​​​ട​​​​ക​​​​യെ​​​​ചൊ​​​​ല്ലി ഉ​​​​ട​​​​മ​​​​ക​​​​ളാ​​​​യ ജി​​​​സി​​​​ഡി​​​​എ​​​​യും ബ്ലാ​​​​സ്റ്റേ​​​​ഴ്‌​​​​സ് മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റും ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ ത​​​​ര്‍​ക്കം ര​​​​മ്യ​​​​മാ​​​​യി പ​​​​രി​​​​ഹ​​​​രി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു ഹോം ​​​​മ​​​​ത്സ​​​​ര​​​​ത്തി​​​​ന് ക​​​​ള​​​​മൊ​​​​രു​​​​ങ്ങി​​​​യ​​​​ത്.

Latest News

Corehub Up