Tue, 14 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Murder Of Son

America

മകനെ വധിക്കാൻ ശ്രമം; ഇന്ത്യൻ വംശജൻ യുഎസിൽ പിടിയിൽ

നോ​​​​​​ർ​​​​​​ത്ത് ക​​​​​​രോ​​​​​​ലി​​​​​​ന​​​​​​: ര​​​​​​ണ്ടു​​​​​​വ​​​​​​യ​​​​​​സുകാ​​​​​​ര​​​​​​നാ​​​​​​യ മ​​​​​​ക​​​​​​നെ വ​​​​​​ധി​​​​​​ക്കാ​​​​​​ൻ ശ്ര​​​​​​മി​​​​​​ച്ച ഇ​​​​​​ന്ത്യ​​​​​​ൻ വം​​​​​​ശ​​​​​​ജ​​​​​​നാ​​​​​​യ പി​​​​​​താ​​​​​​വ് പി​​​​​​ടി​​​​​​യി​​​​​​ൽ. തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ വേ​​​​രു​​​​ക​​​​ളു​​​​ള്ള കി​​​​​​ര​​​​​​ൺ നേ​​​​​​ത പ​​​​​​സ​​​​​​നൂ​​​​​​രിയാണ് (41) പോ​​​​​​ലീ​​​​​​സ് പി​​​​​​ടി​​​​​​യി​​​​​​ലാ​​​​​​യ​​​​​​ത്.

ത​​​​​​ല​​​​​​യി​​​​​​ൽ ഗു​​​​​​രു​​​​​​ത​​​​​​ര​​​​​​മാ​​​​​​യി പ​​​​​​രി​​​​​​ക്കേ​​​​​​റ്റ കു​​​​​​ട്ടി​​​​​​യെ ആ​​​​​​ശു​​​​​​പ​​​​​​ത്രി​​​​​​യി​​​​​​ൽ പ്ര​​​​​​വേ​​​​​​ശി​​​​​​പ്പി​​​​​​ച്ചി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ്. ത​​​​​​ല​​​​​​ച്ചോ​​​​​​റി​​​​​​ൽ ര​​​​​​ക്ത​​​​​​സ്രാ​​​​​​വം ഉ​​​​​​ണ്ടാ​​​​​​യി​​​​​​ട്ടു​​​​​​ണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

സം​​​​​​ഭ​​​​​​വ​​​​​​ത്തി​​​​​​ന് പി​​​​​​ന്നി​​​​​​ലെ കാ​​​​​​ര​​​​​​ണം വ്യ​​​​​​ക്ത​​​​​​മ​​​​​​ല്ലെ​​​​​​ന്ന് പോ​​​​​​ലീ​​​​​​സ് പ​​​​​​റ​​​​​​ഞ്ഞു.

Latest News

Corehub Up