Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MusadikMasoodMalik

ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് ആ​വ​ശ്യം; ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ തെ​ളി​വ് ന​ൽ​കി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പാ​ക് മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രെ തെ​ളി​വ് ന​ൽ​കി​യാ​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് പാ​ക്കി​സ്ഥാ​ൻ മ​ന്ത്രി മു​സാ​ദി​ക് മ​സൂ​ദ് മാ​ലി​ക്. പ​ര​സ്പ​ര പ്ര​കോ​പ​ന​മ​ല്ല വേ​ണ്ട​തെ​ന്നും ശാ​ശ്വ​ത പ​രി​ഹാ​ര​മാ​ണ് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ എ​ല്ലാ ച​ർ​ച്ച​ക​ളും തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മാ​ത്ര​മെ​ന്നും പാ​ക് മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സി​ന്ധു​ന​ദീ​ജ​ല ഉ​ട​മ്പ​ടി​യെ​പ്പ​റ്റി ച​ർ​ച്ച ചെ​യ്യാ​ൻ ക്ഷ​ണി​ച്ചാ​ൽ എ​ത്തു​മെ​ന്നും ഇ​പ്പോ​ൾ അ​തി​ന​ല്ല ഇ​ന്ത്യ​യി​ൽ എ​ത്തി​യ​തെ​ന്നും മു​സാ​ദി​ക് മ​സൂ​ദ് മാ​ലി​ക് പ​റ​ഞ്ഞു.

ഷാം​ഗ്ഹാ​യ് സ​ഹ​ക​ര​ണ സം​ഘ​ട​ന​യു​ടെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​ണ് മ​സൂ​ദ് മാ​ലി​ക് പ്ര​ധാ​ന​മാ​യും ഇ​ന്ത്യ​യി​ൽ എ​ത്തി​യ​ത്. ഇ​ന്ത്യ​യി​ലെ​ത്തി​യ പാ​ക് മ​ന്ത്രി​ക്ക് താ​ജ്മ​ഹ​ൽ സ​ന്ദ​ർ​ശി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​ത് നേ​ര​ത്തേ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു.

 

Latest News

Corehub Up