Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Music Academy

Idukki

പാ​രി​ജാ​തം മ്യൂ​സി​ക് അ​ക്കാ​ദ​മി വാ​ര്‍​ഷി​കം ന​ട​ത്തി

ക​രി​മ​ണ്ണൂ​ര്‍: പാ​രി​ജാ​തം മ്യൂ​സി​ക് അ​ക്കാ​ദ​മി വാ​ര്‍​ഷി​ക​വും ഓ​ണാ​ഘോ​ഷ​വും ന​ട​ത്തി. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ്യൂ​സി​ക് അ​ക്കാ​ദ​മി പ്ര​സി​ഡ​ന്‍റ് പി.​കെ. ശ്രീ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​രി​മ​ണ്ണൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി​ന്‍​സ് ജോ​ണ്‍ ഓ​ണ​സ​ന്ദേ​ശം ന​ല്‍​കി.

പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്‍​സി ജോ​സ​ഫ് , ജോ​ര്‍​ജ്കു​ട്ടി സെ​ബാ​സ്റ്റ്യ​ന്‍, എ​ന്‍. ലാ​ജി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ബി​ജു കു​റു​പ്പ്, പി.​എ.​സു​ദ​ര്‍​ശ​ന​ന്‍, ശ്രു​തി​ല​ക്ഷ്മി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യും ക​ലാ പ​രി​പാ​ടി​ക​ളും ന​ട​ന്നു.

 

Latest News

Corehub Up