Thu, 24 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : MuslimYouths

ഗ​ർ​ബ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ മു​സ്‌ലിം യു​വാ​ക്ക​ൾ​ സ​ഹോ​ദ​രി​മാ​രെ​യും മ​ക്ക​ളെ​യും കൊ​ണ്ടു​വ​ര​ണം: ബി​ജെ​പി എം​എ​ൽ​എ

ഭോ​​​​പ്പാ​​​​ൽ: ന​​​​വ​​​​രാ​​​​ത്രി ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന ഗ​​​​ർ​​​​ബ നൃ​​​​ത്തപ​​​​രി​​​​പാ​​​​ടി​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന മു​​​​സ്‌​​ലിം യു​​​​വാ​​​​ക്ക​​​​ൾ സ​​​​ഹോ​​​​ദ​​​​രി​​​​മാ​​​​രെ​​​​യും മ​​​​ക്ക​​​​ളെ​​​​യും ഒ​​​​പ്പം കൊ​​​​ണ്ടു​​​​വ​​​​ര​​​​ണ​​​​മെ​​​​ന്ന് ബി​​​​ജെ​​​​പി എം​​​​എ​​​​ൽ​​​​എ രാ​​​​മേ​​​​ശ്വ​​​​ർ ശ​​​​ർ​​​​മ.

ഭോ​​​​പ്പാ​​​​ലി​​​​ലെ ഹു​​​​സൂ​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ക്കു​​​​ന്ന ശ​​​​ർ​​​​മ​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശം രാ​​ഷ്‌​​ട്രീ​​​​യ​​ വി​​​​വാ​​​​ദ​​​​ത്തി​​​​നു വ​​​​ഴി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഗ​​​​ർ​​​​ബ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ മു​​​​സ്‌​​ലിം​​​​ക​​​​ൾ​​​​ക്ക് താ​​​​ത്പ​​​​ര്യ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ നെ​​​​റ്റി​​​​യി​​​​ൽ തി​​​​ല​​​​കം ചാ​​​​ർ​​​​ത്തി ‘ജ​​​​യ് ശ്രീ​​​​റാം’ വി​​​​ളി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ശ​​​​ർ​​​​മ പ​​​​റ​​​​ഞ്ഞു.

ഗ​​​​ർ​​​​ബ സ​​​​നാ​​​​ത​​​​ന സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ആ​​​​ഘോ​​​​ഷ​​​​മാ​​​​ണെ​​​​ന്നും ഇ​​​​ത് വി​​​​നോ​​​​ദ​​​​പ​​​​രി​​​​പാ​​​​ടി​​​​യ​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം കൂട്ടിച്ചേർത്തു. ശ​​​​ർ​​​​മ​​​​യു​​​​ടെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​നെ​​​​തി​​​​രേ കോ​​​​ണ്‍​ഗ്ര​​​​സ് രം​​​​ഗ​​​​ത്തെ​​​​ത്തി.

Latest News

Corehub Up