Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Must Be

Kottayam

പെ​​ന്‍​ഷ​​ന്‍ കു​​ടി​​ശി​​ക അ​​നു​​വ​​ദി​​ക്ക​​ണം: പ്ര​​വാ​​സി മ​​ല​​യാ​​ളി വെ​​ല്‍​ഫെ​​യ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍

കോ​​ട്ട​​യം: പ്ര​​വാ​​സി പെ​​ന്‍​ഷ​​ന്‍ മൂ​​ന്നു​​മാ​​സ​​മാ​​യി മു​​ട​​ങ്ങി​​യ​​തി​​നാ​​ല്‍ തി​​രി​​ച്ചെ​​ത്തി​​യ പ്ര​​വാ​​സി കു​​ടും​​ബ​​ങ്ങ​​ള്‍ ക​​ടു​​ത്ത സാ​​മ്പ​​ത്തി​​ക പ്ര​​തി​​സ​​ന്ധി​​യി​​ലാ​​ണെ​​ന്നും പെ​​ന്‍​ഷ​​ന്‍ കു​​ടി​​ശി​​ക അ​​ടി​​യ​​ന്ത​​ര​​മാ​​യി അ​​നു​​വ​​ദി​​ക്ക​​ണ​​മെ​​ന്നും പ്ര​​വാ​​സി മ​​ല​​യാ​​ളി വെ​​ല്‍​ഫെ​​യ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന ക​​മ്മി​​റ്റി ആ​​വ​​ശ്യ​​പ്പെ​​ട്ടു.

സം​​സ്ഥാ​​ന പ്ര​​സി​​ഡ​ന്‍റ് ഐ​​സ​​ക് പ്ലാ​​പ്പ​​ള്ളി​​ല്‍ യോ​​ഗം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് പി. ​​സ​​തി​​കു​​മാ​​ര്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മു​​ഹ​​മ്മ​​ദ് ക​​ലാം, ജേ​​ക്ക​​ബ് മാ​​ത്യു, മ​​ധു വാ​​ക​​ത്താ​​നം, റെ​​ജി മാ​​ത്യു, ജോ​​ര്‍​ജ് ഇ​​രി​​ഞ്ഞാ​​ല​​ക്കു​​ട, മു​​ഹ​​മ്മ​​ദ് റാ​​ഫി, ഇ. ​​സ​​ദാ​​ന​​ന്ദ​​ന്‍, സ​​ഞ്ജി​​ത്ത് അ​​ല​​ക്‌​​സ്, ഏ​​ബ്ര​​ഹാം പു​​ന്നൂ​​സ്, അ​​ക്കാ​​മ്മ റോ​​യ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

Latest News

Corehub Up