Fri, 13 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Muthalamoorkhan

Palakkad

മു​ത​ല​മൂ​ർ​ഖ​ൻ​ക​ട​വ് റോ​ഡ് കോ​ൺ​ക്രീ​റ്റിം​ഗ് പൂ​ർ​ത്തി​യാ​യി

ക​രി​മ്പു​ഴ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ചാ​ഴി​യോ​ട്- മു​ത​ല​മൂ​ർ​ഖ​ൻ​ക​ട​വ് റോ​ഡി​ന്റെ കോ​ൺ​ക്രീ​റ്റിം​ഗ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​യി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ 2025- 26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്നു​ല​ക്ഷം​രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് റോ​ഡ് ന​വീ​ക​രി​ച്ച​ത്. ഇ​രു​പ​ത്തി​യ​ഞ്ചോ​ളം കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന പ്ര​ദേ​ശ​ത്തെ ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്കും ഫാ​മു​ക​ളി​ലേ​ക്കും മു​ത​ല​മൂ​ർ​ഖ​ൻ ക​ട​വി​ലേ​ക്കു​മു​ള്ള പ്ര​ധാ​ന റോ​ഡാ​ണി​ത്.

നി​ല​വി​ൽ 45 മീ​റ്റ​ർ റോ​ഡ് പ്ര​വൃ​ത്തി​യാ​ണ് പൂ​ർ​ത്തി​യാ​യ​ത്. വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു കി​ട​ന്നി​രു​ന്ന റോ​ഡ് കോ​ൺ​ക്രീ​റ്റ് ചെ​യ്ത​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ദീ​ർ​ഘ​കാ​ല​ത്തെ യാ​ത്രാ​ദു​രി​ത​ത്തി​നാ​ണ് പ​രി​ഹാ​ര​മാ​യ​തെ​ന്ന് വാ​ർ​ഡ് അം​ഗം ഇ.​കെ. സ​മ​ദ് മാ​സ്റ്റ​ർ അ​റി​യി​ച്ചു.

Latest News

Corehub Up