Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NCDissue

ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പി​ന്‍റെ പു​തി​യ എ​ന്‍​സി​ഡി ഇ​ഷ്യു ഇ​ന്ന് മു​ത​ൽ

കൊ​​​ച്ചി: 12.25 ശ​​​ത​​​മാ​​​നം വ​​​രെ യ​​​ഥാ​​​ര്‍​ഥ ആ​​​ദാ​​​യ​​​വു​​​മാ​​​യി ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍​കോ​​​ര്‍​പി​​​ന്‍റെ പു​​​തി​​​യ എ​​​ന്‍​സി​​​ഡി ഇ​​​ഷ്യു ഇ​​​ന്നാ​​​രം​​​ഭി​​​ക്കു​​​ന്നു.

ദീ​​​ര്‍​ഘ​​​കാ​​​ല സു​​​സ്ഥി​​​ര​​​ത​​​യും ഫ്ല​​​ക്‌​​​സി​​​ബി​​​ള്‍ കാ​​​ലാ​​​വ​​​ധി​​​ക​​​ളും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്ക് ഈ ​​​നി​​​ക്ഷേ​​​പം ഗു​​​ണ​​​പ്ര​​​ദ​​​മാ​​​ണെ​​​ന്ന് ക​​​മ്പ​​​നി അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.

21 വ​​​രെ​​​യാ​​​ണ് നി​​​ക്ഷേ​​​പ​​​ത്തി​​​ന് അ​​​വ​​​സ​​​രം. ഓ​​​രോ എ​​​ന്‍​സി​​​ഡി​​​യു​​​ടെ​​​യും മു​​​ഖ​​​വി​​​ല 1,000 രൂ​​​പ​​​യാ​​​ണ്. 13, 24, 36, 60, 72 മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി പ്ര​​​തി​​​മാ​​​സ, വാ​​​ര്‍​ഷി​​​ക, ക്യു​​​മു​​​ലേ​​​റ്റീ​​​വ് പ​​​ലി​​​ശ ഓ​​​പ്ഷ​​​നു​​​ക​​​ളു​​​ള്ള 10 സ്‌​​​കീ​​​മു​​​ക​​​ള്‍ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു.

പ​​​ലി​​​ശ നി​​​ര​​​ക്കു​​​ക​​​ള്‍ 10 ശ​​​ത​​​മാ​​​നം മു​​​ത​​​ല്‍ 12.25 ശ​​​ത​​​മാ​​​നം വ​​​രെ​​​യാ​​​ണ്. കു​​​റ​​​ഞ്ഞ അ​​​പേ​​​ക്ഷാ​​​തു​​​ക 10,000 രൂ​​​പ​​​യും അ​​​തി​​​നു ശേ​​​ഷം ഒ​​​രു എ​​​ന്‍​സി​​​ഡി വീ​​​ത​​​മു​​​ള്ള ഗു​​​ണി​​​ത​​​ങ്ങ​​​ളു​​​മാ​​​യി​​​രി​​​ക്കും. ഫോ​​​ണ്‍: 918589020137, 8589020186.

Latest News

Corehub Up