Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NCERT Textbook

എ​ൻ​സി​ഇ​ആ​ർ​ടി പാ​ഠ​പു​സ്ത​ക വി​വാ​ദം: സു​പ്രീം​കോ​ട​തി കേ​സ് അ​വ​സാ​നി​പ്പി​ച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: എ​​​​ൻ​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ എ​​​​ട്ടാം​​​ക്ലാ​​​​സി​​​​ലെ സാ​​​​മൂ​​​​ഹ്യ​​​​ശാ​​​​സ്ത്ര പാ​​​​ഠ​​​​പു​​​​സ്ത​​​​ക​​​​ത്തി​​​​ൽ ജു​​​​ഡീ​​​​ഷ​​​റി​​​​യെ സം​​​​ബ​​​​ന്ധി​​​​ച്ച വി​​​​വാ​​​​ദ​​​ഭാ​​​​ഗം ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു സ്വ​​​​മേ​​​​ധ​​​​യാ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത കേ​​​​സ് സു​​​​പ്രീം​​​​കോ​​​​ട​​​​തി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ച്ചു.

ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, ജ​​​​സ്റ്റീ​​​​സു​​​​മാ​​​​രാ​​​​യ ജോ​​​​യ്മാ​​​​ല്യ ബാ​​​​ഗ്ചി, വി.​​​​മോ​​​​ഹ​​​​ന എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ബെ​​​​ഞ്ചാ​​​​ണു കേ​​​​സ് അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​താ​​​​യി അ​​​​റി​​​​യി​​​​ച്ച​​​​ത്. ജു​​​​ഡീ​​​​ഷ​​​റി​​​​യി​​​​ലെ വി​​​​വി​​​​ധ​​​ത​​​​ല​​​​ങ്ങ​​​​ളി​​​​ലെ അ​​​​ഴി​​​​മ​​​​തി​​​​യെ​​​​യും കേ​​​​സ് കെ​​​​ട്ടി​​​​ക്കി​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​യും​​​കു​​​​റി​​​​ച്ച് പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ച​​​​താ​​​​ണു വി​​​​വാ​​​​ദ​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ഴി​​​​വ​​​​ച്ച​​​​ത്.

ഇ​​​​തു നീ​​​​തി​​​​ന്യാ​​​​യ​​​വ്യ​​​​വ​​​​സ്ഥ​​​​യു​​​​ടെ അ​​​​ന്ത​​​​സി​​​​ന് ക​​​​ള​​​​ങ്ക​​​​മു​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​താ​​​​ണെ​​​​ന്നു നി​​​​രീ​​​​ക്ഷി​​​​ച്ചാ​​​​ണ് ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഇ​​​​ട​​​​പെ​​​​ട്ട​​​​ത്. തു​​​​ട​​​​ർ​​​​ന്ന് ഈ ​​​​പു​​​​സ്ത​​​​ക​​​​ത്തി​​​​ന് പൂ​​​​ർ​​​​ണ​​​നി​​​​രോ​​​​ധ​​​​നം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യും എ​​​​ൻ​​​​സി​​​​ഇ​​​​ആ​​​​ർ​​​​ടി മാ​​​​പ്പു​​​പ​​​​റ​​​​ഞ്ഞ് പു​​​​സ്ത​​​​കം വി​​​​പ​​​​ണി​​​​യി​​​​ൽ​​​നി​​​​ന്ന് പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

Latest News

Corehub Up