Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NJODI

ഹാ​ഷി​ർ നാ​യ​ക​നാ​കു​ന്ന ഞൊ​ടി​ക്ക് പാ​ക്ക​പ്പ്

വാ​ഴ 2 ന് ​ശേ​ഷം ഹാ​ഷി​ർ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന
ഞൊ​ടി എ​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ന​വാ​ഗ​ത​നാ​യ ജെ.​എ​സ്. ജി​തി​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ അ​ൽ അ​മീ​ൻ, ലു​ക്മാ​ൻ, ച​ന്തു സ​ലിം​കു​മാ​ർ എ​ന്നി​വ​രും മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സൂ​പ്പ​ർ ഡൂ​പ്പ​ർ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ അ​മ​ൽ പോ​ൾ​സ​ൺ, മി​ഡ്‌​നൈ​റ്റ് സ​ൺ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ടോ​ണി ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

ജ​യ ജ​യ ജ​യ ജ​യ ഹേ, ​ഫാ​ലി​മി എ​ന്നീ സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സ​ഹ​നി​ർ​മ്മാ​താ​ക്ക​ളാ​ണ് സൂ​പ്പ​ർ ഡൂ​പ്പ​ർ ഫി​ലിം​സ്.

വാ​ഴ, എ​ക്കോ, വാ​ഴ 2 എ​ന്നീ സൂ​പ്പ​ർ മെ​ഗാ​ഹി​റ്റ് ചി​ത്ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത ഐ​ക്ക​ൺ സി​നി​മാ​സ് ഞൊ​ടി തി​യേ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്നു. പി ​ആ​ർ ഒ- ​എ.​എ​സ്. ദി​നേ​ശ്.

Latest News

Corehub Up