Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NSE Electronic Bidding

കാ​ന​റ ബാ​ങ്ക് 3500 കോ​ടി​യു​ടെ ഇ​ഷ്യു ആ​രം​ഭി​ച്ചു

കൊ​​​​​ച്ചി: രാ​​​​​ജ്യ​​​​​ത്തെ മു​​​​​ൻ​​​​​നി​​​​​ര പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ​​​​ബാ​​​​​ങ്കാ​​​​​യ കാ​​​​​ന​​​​​റ ബാ​​​​​ങ്ക് ന​​​​​ട​​​​​പ്പ് സാ​​​​​മ്പ​​​​​ത്തി​​​​​ക വ​​​​​ര്‍​ഷം അ​​​​​ഡീ​​​​​ഷ​​​​​ണ​​​​​ല്‍ ട​​​​​യ​​​​​ര്‍ 1 (എ​​​​​ടി1) ബോ​​​​​ണ്ട് മാ​​​​​ര്‍​ക്ക​​​​​റ്റ് ഉ​​​​​പ​​​​​യോ​​​​​ഗ​​​​​പ്പെ​​​​​ടു​​​​​ത്തി മൂ​​​​​ല​​​​​ധ​​​​​ന അ​​​​​ടി​​​​​ത്ത​​​​​റ ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​നും ഭാ​​​​​വി വ​​​​​ള​​​​​ര്‍​ച്ചാ​​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളെ പി​​​​​ന്തു​​​​​ണ​​​​​യ്ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​മാ​​​​​യി 3500 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ഇ​​​​​ഷ്യു ആ​​​​​രം​​​​​ഭി​​​​​ച്ചു.

ന​​​​​വം​​​​​ബ​​​​​ര്‍ 28ന് ​​​​​എ​​​​​ന്‍​എ​​​​​സ്ഇ​​​​​യു​​​​​ടെ ഇ​​​​​ല​​​​​ക്‌ട്രോ​​​​​ണി​​​​​ക് ബി​​​​​ഡ്ഡിം​​​​​ഗ് പ്ലാ​​​​​റ്റ്‌​​​​​ഫോ​​​​​മി​​​​​ലാ​​​​​ണ് ഇ​​​​​ഷ്യു ആ​​​​​രം​​​​​ഭി​​​​​ച്ച​​​​​ത്. നി​​​​​ക്ഷേ​​​​​പ​​​​​ക​​​​​രു​​​​​ടെ നി​​​​​ര​​​​​ന്ത​​​​​ര ആ​​​​​വ​​​​​ശ്യം നി​​​​​റ​​​​​വേ​​​​​റ്റു​​​​​ന്ന​​​​​തി​​​​​നാ​​​​​യി 1000 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​ഘ​​​​​ട​​​​​ക​​​​​വും 2500 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ ഗ്രീ​​​​​ന്‍ ഷൂ ​​​​​ഓ​​​​​പ്ഷ​​​​​നും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യു​​​​​ള്ള കാ​​​​​ന​​​​​റ ബാ​​​​​ങ്ക് ബേ​​​​​സ​​​​​ല്‍ III കം​​​​​പ്ല​​​​​യി​​​​​ന്‍റ് എ​​​​​ടി1 ബോ​​​​​ണ്ടു​​​​​ക​​​​​ള്‍ വ​​​​​ഴി 3500 കോ​​​​​ടി രൂ​​​​​പ വ​​​​​രെ സ​​​​​മാ​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി ബാ​​​​​ങ്ക് അ​​​​​റി​​​​​യി​​​​​ച്ചു.

ന​​​​​ട​​​​​പ്പ് സാ​​​​​മ്പ​​​​​ത്തി​​​​​ക​​​​വ​​​​​ര്‍​ഷം ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​വി​​​​​പ​​​​​ണി​​​​​യി​​​​​ല്‍ ആ​​​​​ദ്യ​​​​​മാ​​​​​യാ​​​​​ണ് ഒ​​​​​രു ബാ​​​​​ങ്ക് എ​​​​​ടി1 ഇ​​​​​ഷ്യു ന​​​​​ട​​​​​ത്തു​​​​​ന്ന​​​​​തെ​​​​​ന്ന് റി​​​​​പ്പോ​​​​​ര്‍​ട്ടു​​​​​ക​​​​​ള്‍ വ്യ​​​​​ക്ത​​​​​മാ​​​​​ക്കു​​​​​ന്നു. റെഗു​​​​​ലേ​​​​​റ്റ​​​​​റി മൂ​​​​​ല​​​​​ധ​​​​​ന അ​​​​​നു​​​​​പാ​​​​​ത​​​​​ങ്ങ​​​​​ള്‍ ശ​​​​​ക്തി​​​​​പ്പെ​​​​​ടു​​​​​ത്തു​​​​​ന്ന​​​​​തി​​​​​ന് ട​​​​​യ​​​​​ര്‍ 1, ട​​​​​യ​​​​​ര്‍ 2 ഇ​​​​​ന്‍​സ്ട്രു​​​​​മെ​​​​​ന്‍റു​​​​​ക​​​​​ള്‍ സം​​​​​യോ​​​​​ജി​​​​​പ്പി​​​​​ച്ച് പ്ര​​​​​സ്തു​​​​​ത വ​​​​​ര്‍​ഷ​​​​​ത്തേ​​​​​ക്ക് 9500 കോ​​​​​ടി രൂ​​​​​പ​​​​​യു​​​​​ടെ വി​​​​​ശാ​​​​​ല​​​​​മാ​​​​​യ മൂ​​​​​ല​​​​​ധ​​​​​ന സ​​​​​മാ​​​​​ഹ​​​​​ര​​​​​ണ പ​​​​​രി​​​​​പാ​​​​​ടി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​ണി​​​​​തെ​​​​​ന്നും ബാ​​​​​ങ്ക് അ​​​​​റി​​​​​യി​​​​​ച്ചു.

Latest News

Corehub Up