Sun, 16 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : NainarNagendran

വിജയ്‌യെയും കുടുംബത്തെയും അധിക്ഷേപിച്ച് ബിജെപി അധ്യക്ഷൻ

ചെ​​​​ന്നൈ: ത​​​​മി​​​​ഴ്‌​​​​നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി​​​​ജ​​​​യ്‌​​​​യ്ക്കും അ​​​​മ്മ​​​​യ്ക്കു​​​​മെ​​​​തി​​​​രേ അ​​​​ധി​​​​ക്ഷേ​​​​പ പ​​​​രാ​​​​മ​​​​ർ​​​​ശം ന​​​​ട​​​​ത്തി ത​​​​മി​​​​ഴ്‌​​​​നാ​​​​ട് ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ നൈ​​​​നാ​​​​ർ നാ​​​​ഗേ​​​​ന്ദ്ര​​​​ൻ വി​​​​വാ​​​​ദ​​​​ത്തി​​​​ൽ.

നാ​​​​ഗേ​​​​ന്ദ്ര​​​​ന്‍റെ മോ​​​ശം പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തോ​​​ട് മ​​​​ന്ത്രി​​​​മാ​​​​രും മു​​​​ന്ന​​​​ണി​​​​നേ​​​​താ​​​​ക്ക​​​​ളും അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യാ​​​ണു പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.​​​ സം​​​​ഭ​​​​വ​​​​ത്തി​​​​ൽ നാ​​​​ഗേ​​​​ന്ദ്ര​​​​ൻ പ​​​​ര​​​​സ്യ​​​​മാ​​​​യി മാ​​​​പ്പു​​​​പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് നേ​​​​താ​​​​ക്ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ചെ​​​​ന്നൈ​​​​യി​​​​ലെ ബി​​​​ജെ​​​​പി ആ​​​​സ്ഥാ​​​​ന​​​​ത്ത് ന​​​​ട​​​​ന്ന സ്വാ​​​​ത​​​​ന്ത്ര്യ​​​​ദി​​​​നാ​​​​ഘോ​​​​ഷ​​​​ത്തി​​​​ലാ​​​യി​​​രു​​​ന്നു വി​​​വാ​​​ദ​​​പ​​​രാ​​​മ​​​ർ​​​ശം. ജൂ​​​​ൺ 23-ന് ​​​​സം​​​​സ്ഥാ​​​​ന നി​​​​യ​​​​മ​​​​സ​​​​ഭ​​​​യി​​​​ൽ വി​​​​ജ​​​​യ് പ​​​​റ​​​​ഞ്ഞ ഒ​​​​രു​​​​ക​​​​ഥ​​​​യെ​​​​പ്പ​​​​റ്റി​​​​യാ​​​​ണ് നാ​​​​ഗേ​​​​ന്ദ്ര​​​​ൻ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ച​​​​ത്.

ത​​​​ന്‍റെ പി​​​​താ​​​​വി​​​​നെ തെര​​​​യു​​​​ന്ന ഒ​​​​രു കു​​​​ട്ടി​​​​യെ​​​​ക്കു​​​​റി​​​​ച്ചാ​​​​യി​​​രു​​​ന്നു ക​​​​ഥ. ഇ​​​​തി​​​​നു​​​​പി​​​​ന്നാ​​​​ലെ വി​​​​ജ​​​​യ്‌​​​​യെ​​​​യും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​മ്മ​​​​യെ​​​​യും അ​​​​ധി​​​​ക്ഷേ​​​​പി​​​​ക്കു​​​​ന്ന ത​​​​ര​​​​ത്തി​​​​ലു​​​​ള്ള പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ളും ബി​​​ജെ​​​പി നേ​​​താ​​​വ് ന​​​ട​​​ത്തി.

Latest News

Corehub Up