Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Naked

മ​ണി​പ്പു​ർ ക​ലാ​പം: സ്ത്രീ​​​​ക​​​​ളെ ന​​​​ഗ്‌​​​​ന​​​​രാ​​​​ക്കി ന​​​​ട​​​​ത്തി​​​​യ കേ​​​​സി​​​​ലെ പ്ര​​​​തി ജാ​​​​മ്യ​​​​ത്തി​​​​നാ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മ​​​​ണി​​​​പ്പു​​​​ർ ക​​​​ലാ​​​​പ​​​​ത്തി​​​​നി​​​​ടെ മൂ​​​​ന്നു സ്ത്രീ​​​​ക​​​​ളെ ന​​​​ഗ്ന​​​​രാ​​​​യി ന​​​​ട​​​​ത്തി​​​​ച്ച കേ​​​​സി​​​​ലെ പ്ര​​​​തി​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ൾ ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യു​​​​മാ​​​​യി സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ലെ​​​​ത്തി.

കേ​​​​സി​​​​ലെ വി​​​​ചാ​​​​ര​​​​ണ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ മ​​​​ന്ദ​​​​ഗ​​​​തി​​​​യി​​​​ലാ​​​​ണ് പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ഹ​​​​ർ​​​​ജി. വി​​​​ചാ​​​​ര​​​​ണ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ അ​​​​തി​​​​വേ​​​​ഗം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ​​​​നി​​​​ന്ന് ക​​​​ർ​​​​ശ​​​​ന നി​​​​ർ​​​​ദേ​​​​ശ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നി​​​​ട്ടും അ​​​​തു പാ​​​​ലി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ആ​​​​രോ​​​​പ​​​​ണ​​​​മു​​​​ണ്ട്.

മൂ​​​​ന്ന് ഇ​​​​ര​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ളു​​​​ടെ വി​​​​സ്താ​​​​രം മാ​​​​ത്ര​​​​മാ​​​​ണ് ഇ​​​​തു​​​​വ​​​​രെ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​തെ​​​​ന്നും മ​​​​റ്റൊ​​​​രാ​​​​ളു​​​​ടെ വി​​​​സ്താ​​​​രം ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​ൻ കോ​​​​ട​​​​തി​​​​യി​​​​ൽ വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​തേ​​​​സ​​​​മ​​​​യം, വി​​​​സ്താ​​​​രം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാ​​​​ൻ വി​​​​ചാ​​​​ര​​​​ണ​​​​ക്കോ​​​​ട​​​​തി അ​​​​ടു​​​​ത്ത​​​​ടു​​​​ത്ത ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ തീ​​​​യ​​​​തി നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നു​​​​വേ​​​​ണ്ടി ഹാ​​​​ജ​​​​രാ​​​​യ അ​​​​ഡീ​​​​ഷ​​​​ണ​​​​ൽ സോ​​​​ളി​​​​സി​​​​റ്റ​​​​ർ ജ​​​​ന​​​​റ​​​​ൽ രാ​​​​ഹ താ​​​​ക്ക​​​​റെ അ​​​​റി​​​​യി​​​​ച്ചു. വി​​​​സ്താ​​​​ര​​​​വേ​​​​ള​​​​യി​​​​ൽ മൂ​​​​ന്നാം ഇ​​​​ര​​​​യെ കോ​​​​ട​​​​തി​​​​യി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക്കാ​​​​ൻ പ്രോ​​​​സി​​​​ക്യൂ​​​​ഷ​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ സു​​​​പ്രീം​​​​കോ​​​​ട​​​​തി, തു​​​​ട​​​​ർ​​​​ന്നു​​​​ള്ള ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ജാ​​​​മ്യാ​​​​പേ​​​​ക്ഷ പ​​​​രി​​​​ഗ​​​​ണി​​​​ക്കാ​​​​മെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി.

മ​​​​ണി​​​​പ്പു​​​​രി​​​​ൽ പൊ​​​​ട്ടി​​​​പ്പു​​​​റ​​​​പ്പെ​​​​ട്ട ക​​​​ലാ​​​​പ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2023 മേ​​​​യ് നാ​​​​ലി​​​​നാ​​​​ണ് ആ​​​​ൾ​​​​ക്കൂ​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ലൂ​​​​ടെ മൂ​​​​ന്ന് സ്ത്രീ​​​​ക​​​​ളെ ന​​​​ഗ്ന​​​​രാ​​​​ക്കി ന​​​​ട​​​​ത്തി​​​​യ സം​​​​ഭ​​​​വം ന​​​​ട​​​​ക്കു​​​​ന്ന​​​​ത്. രാ​​​​ജ്യ​​​മ​​​​നഃ​​​​സാ​​​​ക്ഷി​​​​യെ ഞെ​​​​ട്ടി​​​​ച്ച ക്രൂ​​​​ര​​​​കൃ​​​​ത്യ​​​​ത്തി​​​​നി​​​​ട​​​​യി​​​​ൽ ര​​​​ണ്ടു സ്ത്രീ​​​​ക​​​​ൾ കൂ​​​​ട്ട​​​​ബ​​​​ലാ​​​​ത്സം​​​​ഗ​​​​ത്തി​​​​നി​​​​ര​​​​യാ​​​​ക​​​​ക​​​​യും ഇ​​​​ര​​​​ക​​​​ളി​​​​ൽ ഒ​​​​രാ​​​​ളു​​​​ടെ പി​​​​താ​​​​വും സ​​​​ഹോ​​​​ദ​​​​ര​​​​നും കൊ​​​​ല്ല​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.

കു​​​​റ്റ​​​​കൃ​​​​ത്യം ന​​​​ട​​​​ന്ന് ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് സം​​​​ഭ​​​​വം പു​​​​റം​​​​ലോ​​​​കം അ​​​​റി​​​​യു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ വ​​​​ലി​​​​യ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി സ്വ​​​​മേ​​​​ധ​​​​യാ കേ​​​​സെ​​​​ടു​​​​ക്കു​​​​ക​​​​യും അ​​​​ന്വേ​​​​ഷ​​​​ണം സി​​​​ബി​​​​ഐ​​​​ക്കു കൈ​​​​മാ​​​​റാ​​​​ൻ ഉ​​​​ത്ത​​​​ര​​​​വി​​​​ടു​​​​ക​​​​യു​​​​മാ​​​​യി​​​​രു​​​​ന്നു.

Latest News

Corehub Up